ബെയ്ജിംഗ്: ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണില്‍ ചൈനീസ് കമ്പനികള്‍ കുതിപ്പു തുടരുന്നു. വില്പനയില് മികച്ച പ്രകടനം കാഴ്ചവച്ച ആദ്യ അഞ്ചു കമ്പനികളില്‍ നാലെണ്ണവും ചൈനീസ് കമ്പനികളാണ്. ഷവോമി, ഓപ്പോ, ലെനോവോ, വിവോ എന്നീ കമ്പനികളാണ് ആദ്യ അഞ്ചിലുള്ളത്. മൂന്നാം െ്രെതമാസത്തില്‍ നാലു കമ്പനികളും വിപണിയുടെ 10 ശതമാനം വീതം പങ്കുവച്ചു. സാംസംഗ് വിപണിയുടെ 20 ശതമാനവുമായി ഒന്നാം സ്ഥാനത്താണ്.
സ്മാര്‍ട്ട്ഫോണ്‍ മാര്‍ക്കറ്റില്‍ ചൈനീസ് ആധിപത്യം
