ജക്കാര്‍ത്ത: ഏഷ്യൻ ഗെയിംസ് വനിതകളുടെ 1,500 മീറ്ററിൽ ഇന്ത്യയുടെ മലയാളി താരം പി.യു ചിത്രയ്ക്കു വെങ്കലം. 4:12.56 സെക്കൻഡിലാണ് ചിത്ര ഓടിയെത്തിയത്. ചിത്രയുടെ ആദ്യത്തെ ഏഷ്യൻ ഗെയിംസ് മെഡാലാണിത്. ട്രാക്കിൽ രണ്ടാമത്തെ വെങ്കലമാണ് ചിത്രയിലൂടെ ഇന്ത്യ സ്വന്തമാക്കിയത്.
1,500 മീറ്ററിൽ പി.യു ചിത്രയ്ക്കു വെങ്കലം
