നിന്റെ ജനനം ആയിരുന്നു ഞങ്ങള്‍ക്കു ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം.
നിന്റെ ഓര്‍മകള്‍ ഞങ്ങള്‍ക്കെന്നും നിധി പോലെയാണ്. ഞങ്ങള്‍ക്കു നിന്നോടുള്ള സ്നേഹം വാക്കുകള്‍ക്കപ്പുറമാണ്.
നിന്റെ ഓര്‍മകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ കൊത്തിവച്ചിരിക്കുന്നു. അത് എന്നേയ്ക്കും നിലനില്ക്കുകയും ചെയ്യും.
പ്രിയ നന്ദന, നിന്നെ ഒരുപാട് മിസ് ചെയ്യുന്നു. -കെ.എസ്. ചിത്ര