ചി​ത്ര​യ്ക്കു​വേ​ണ്ടി സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ ക​ക്ഷി​ചേ​രും: മ​ന്ത്രി എ.​കെ. ബാ​ല​ൻ

പാ​ല​ക്കാ​ട്: അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ പി.​യു. ചി​ത്ര​യ്ക്കു​വേ​ണ്ടി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​സി​ൽ ക​ക്ഷി ചേ​രു​മെ​ന്നു മ​ന്ത്രി എ.​കെ. ബാ​ല​ൻ. കാ​യി​ക​താ​രം പി.​യു ചി​ത്ര​യു​ടെ വീ​ടു സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ്ര​ഗ​ത്ഭ​രാ​യ അ​ഭി​ഭാ​ഷ​ക​രു​ടെ സേ​വ​നം ചി​ത്ര​ക്കു ല​ഭ്യ​മാ​ക്കും. വി​ശ്വാ​സ്യ​ത​യി​ല്ലാ​ത്ത ന​ട​പ​ടി​യാ​ണു ഫെ​ഡ​റേ​ഷ​ൻ സ്വീ​ക​രി​ച്ച​ത്. ചി​ത്ര​യെ ഒ​ഴി​വാ​ക്കാ​ൻ പ്ര​ത്യേ​ക അ​ജ​ണ്ട ഉ​ണ്ടാ​യി​രു​ന്നു. ഹൈ​ക്കോ​ട​തി വി​ധി ഫെ​ഡ​റേ​ഷ​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രാ​യു​ള്ള പ്ര​തി​ക​ര​ണ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts