ചോക്ലേറ്റിൽ ചത്ത പ്രാണികള്‍; പരാതിയെക്കുറിച്ച്‌ ആരോഗ്യ വകുപ്പ്‌ നേരിട്ട്‌ പരിശോധിച്ചു.

ബദിയഡുക്ക: ചോക്ലേറ്റ് പായ്ക്കറ്റിനുള്ളിൽ ചത്ത പ്രാണികളെന്നു പരാതി. ഗോളിയടുക്കയിലെ ഒരു കടയില്‍ നിന്നു വിറ്റ മിഠായികളിലാണ ്‍ പ്രാ ണികളും കറുത്ത നിറമുള്ള മറ്റു സാധ നങ്ങളും കാണപ്പെട്ടത്.

പരാതിയെക്കുറിച്ച്‌ ആരോഗ്യ വകുപ്പ്‌ നേരിട്ട്‌ പരിശോധിച്ചു. രണ്ടു രൂപ മുതല്‍ 10 രൂപ വരെ വിലയുള്ള പാക്കറ്റ്‌ മിഠായികളാണ് ഗ്രാമ പ്രദേശങ്ങളില്‍ വ്യാപകമായി വിറ്റഴിക്കുന്നത്‌. ഒരു വിദ്യാർഥിയാണ് ഇതു സംബന്ധിച്ച് പരാതി നൽകിയത്.

Related posts