കാ​ണി​ച്ചു​കൂ​ട്ടി​യ​ത് “പൈ​ങ്കി​ളി”​ക്ക​ഥ​യ​ല്ല… ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളെ ത​ട​സ​പ്പെ​ടു​ത്തി സി​നി​മാ ചി​ത്രീ​ക​ര​ണം; ​ അ​ങ്ക​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ഷൂ​ട്ടിം​ഗ് സം​ഭ​വ​ത്തി​ൽ കേ​സ്

കൊ​ച്ചി: അ​ങ്ക​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ സി​നി​മ ഷൂ​ട്ടിം​ഗ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ രോ​ഗി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി സി​നി​മാ ഷൂ​ട്ടിം​ഗ് ന​ട​ന്ന​ത്.

ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ സി​നി​മ ഷൂ​ട്ടിം​ഗ് ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ​വ​ർ 7 ദി​വ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി.

സം​ഭ​വ​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, അ​ങ്ക​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ​ന്നി​വ​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഫ​ഹ​ദ് ഫാ​സി​ൽ നി​ർ​മി​ക്കു​ന്ന പൈ​ങ്കി​ളി എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​മാ​ണ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ന​ട​ന്ന​ത്.

Related posts

Leave a Comment