സി​നി​മാ തീ​യ​റ്റ​ര്‍ ഉ​ട​മ​യു​ടെ സ്വ​കാ​ര്യ​സ്വ​ത്ത് ! പു​റ​ത്തു​നി​ന്നു​ള്ള ഭ​ക്ഷ​ണം നി​രോ​ധി​ക്കാ​ന്‍ ഉ​ട​മ​യ്ക്ക് അ​വ​കാ​ശ​മെ​ന്ന് സു​പ്രീം കോ​ട​തി…

സി​നി​മാ തീ​യ​റ്റ​റി​ല്‍ പു​റ​ത്തു നി​ന്നു​ള്ള ഭ​ക്ഷ​ണം വേ​ണ​മോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശം തീ​യ​റ്റ​ര്‍ ഉ​ട​മ​യ്ക്കാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി സു​പ്രീം കോ​ട​തി.

സി​നി​മാ തി​യ​റ്റ​ര്‍ ഉ​ട​മ​യു​ടെ സ്വ​കാ​ര്യ സ്വ​ത്ത് ആ​ണെ​ന്നും അ​വി​ടേ​ക്കു പു​റ​ത്തു​നി​ന്നു ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​തു നി​യ​ന്ത്രി​ക്കാ​ന്‍ ഉ​ട​മ​യ്ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നാ​ണ് സു​പ്രീം കോ​ട​തി പ​റ​ഞ്ഞ​ത്.

തീ​യ​റ്റ​റി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്, പൊ​തു​താ​ത്പ​ര്യ​ത്തി​നും സു​ര​ക്ഷ​യ്ക്കും വി​ഘാ​ത​മാ​വാ​ത്ത ഏ​തു നി​ബ​ന്ധ​ന വ​യ്ക്കു​ന്ന​തി​നും ഉ​ട​മ​യ്ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ഡി​വൈ ച​ന്ദ്ര​ചൂ​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

തീ​യ​റ്റ​റു​ക​ളി​ലും മ​ള്‍​ട്ടി​പ്ല​ക്സു​ക​ളി​ലും പു​റ​ത്തു​നി​ന്നു ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ വി​ല​ക്കി​യ ന​ട​പ​ടി റ​ദ്ദാ​ക്കി​ക്കൊ​ണ്ടു ജ​മ്മു ക​ശ്മീ​ര്‍ ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ന് എ​തി​രാ​യ ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം കോ​ട​തി വി​ധി.

തീ​യ​റ്റ​ര്‍ ഉ​ട​മ​യു​ടെ സ്വ​കാ​ര്യ സ്വ​ത്താ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ചൂ​ണ്ടി​ക്കാ​ട്ടി. അ​വി​ടേ​ക്കു​ള്ള പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കാ​ന്‍ ഉ​ട​മ​യ്ക്ക് അ​വ​കാ​ശ​മു​ണ്ട്.

അ​വി​ടെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും പാ​നീ​യ​ങ്ങ​ളും വി​ല്‍​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ള്‍ ഉ​ട​മ​യ്ക്കു നി​ശ്ച​യി​ക്കാം. സി​നി​മ കാ​ണാ​ന്‍ എ​ത്തു​ന്ന​വ​ര്‍​ക്കു ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വാ​ങ്ങാ​തി​രി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

തീ​യ​റ്റ​റു​ക​ളി​ല്‍ കു​ടി​വെ​ള്ളം ന​ല്‍​കു​ന്നു​ണ്ടെ​ന്ന്, കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ഹ​ര്‍​ജി​ക്കാ​ര്‍ അ​റി​യി​ച്ചു. കൈ​ക്കു​ഞ്ഞു​ങ്ങ​ള്‍​ക്കു​ള്ള ഫീ​ഡിം​ഗ് ബോ​ട്ടി​ലു​ക​ളും അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

ഏ​തു സം​വി​ധാ​ന​ത്തി​ലും സു​ര​ക്ഷ മു​ന്നി​ല്‍ ക​ണ്ടു നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ന്ന് ഹ​ര്‍​ജി​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ സു​ര​ക്ഷാ നി​യ​ന്ത്ര​ണ​മു​ണ്ടെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. തീ​യ​റ്റ​റു​ക​ളു​ടെ വാ​ദം അം​ഗീ​ക​രി​ച്ച സു​പ്രീം കോ​ട​തി ഹൈ​ക്കോ​ട​തി ന​ട​പ​ടി അ​സ്ഥി​ര​പ്പെ​ടു​ത്തി.

Related posts

Leave a Comment