തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരേയുള്ള പ്രതിഷേധ സമരത്തിൽ ഇടതുമുന്നണിയുമായി യുഡിഎഫ് യോജിച്ചു സമരത്തിനില്ലെന്നു യുഡിഎഫ് കണ്‍വീനർ ബെന്നി ബെഹന്നാൻ.കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പാളയം രക്തസാക്ഷിമണ്ഡപത്തിനു മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ നിയമസഭയിലെ കക്ഷി നേതാക്കൾ എന്ന നിലയിലാണു യുഡിഎഫ് നേതാക്കൾ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
അതെല്ലാം മറന്നേക്ക് ! പൗരത്വ ബില്ലിനെതിരേ ഇനി ഇടതുമുന്നണിയുമായി യോജിച്ചു സമരത്തിനില്ലെന്നു ബെന്നി ബെഹന്നാൻ
