സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ശു​ചി​മു​റി​യി​ൽ ക്ലോ​സ​റ്റ് പൊ​ട്ടി ജീ​വ​ന​ക്കാ​രി​ക്ക് പ​രി​ക്ക്; സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ശു​ചി​മു​റി​യി​ൽ ക്ലോ​സ​റ്റ് പൊ​ട്ടി വീ​ണ് വ​നി​താ ജീ​വ​ന​ക്കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ത​ദ്ദേ​ശ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. അ​ന​ക്സ്-​ഒ​ന്നി​ലെ ശു​ചി​മു​റി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​രി​യെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചു.

പി​ന്നീ​ട് ഇ​വി​ടെ​നി​ന്ന് കിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മു​റി​വി​ൽ ഒ​ൻ​പ​ത് തു​ന്ന​ലു​ക​ളി​ട്ട​താ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​രം.

Related posts

Leave a Comment