മുംബൈ: ഐസിഐസിഐ ബാങ്കിന്റെ എംഡിയും സിഇഒയുമായ ഛാന്ദാ കോച്ചാർ 2016-17 സാന്പത്തികവർഷം ശന്പളമായി വാങ്ങിയത് 7.85 കോടി രൂപ.രാജ്യത്തെ ഏറ്റവും അധികം ശന്പളം വാങ്ങുന്ന ബാങ്കിംഗ് മേധാവികളിൽ മൂന്നാം സ്ഥാനത്താണ് കോച്ചാർ. എച്ച്ഡിഎഫ്സി ബാങ്കിന്റെ ആദിത്യ പുരിയാണ് ഏറ്റവുമധികം ശന്പളം കൈപ്പറ്റുന്ന ബാങ്ക് മേധാവി. ആക്സിസ് ബാങ്കിന്റെ ശിഖ ശർമയാണ് രണ്ടാമത്.
ഛന്ദാ കോച്ചാറിന്റെ ശമ്പളം 7.85 കോടി രൂപ
