2,000 രൂപ നോട്ടുകള്‍ വേണ്ട! ബാങ്കിൽ കയറിയ മോഷ്ടാക്കൾ നോട്ട് ഉപക്ഷിച്ച് ചില്ലറ മാത്രം അടിച്ചുമാറ്റി; കാരണം രസകരം

കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു രൂ​​​​പ വി​​​​ല​​​​വ​​​​രു​​​​ന്ന 2,000 രൂ​​​​പ നോ​​​​ട്ടു​​​​ക​​​​ൾ ഉ​​​​പേ​​​​ക്ഷി​​​​ച്ചു നാ​​​​ണ​​​​യ​​​​ങ്ങ​​​​ൾമാ​​​​ത്രം ബാ​​​​ങ്കി​​​​ൽ​​​​നി​​​​ന്നു ക​​​​വ​​​​ർ​​​​ന്ന മൂ​​​​വ​​​​ർ സം​​​​ഘം പി​​​​ടി​​​​യി​​​​ൽ. വ​​​​ട​​​​ക്ക​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ലു​​​​ള്ള സി​​​​ൻ​​​​ഡി​​​​ക്കേ​​​​റ്റ് ബാ​​​​ങ്കി​​​​ന്‍റെ ശാ​​​​ഖ​​​​യി​​​​ലാ​​ണു ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം വേ​​​​റി​​​​ട്ട മോ​​​​ഷ​​​​ണം ന​​​​ട​​​​ന്ന​​​​ത്.

രാ​​​​ത്രി​​​​യി​​​​ൽ ബാ​​​​ങ്കി​​​​ന്‍റെ ജ​​​​ന​​​​ൽ പാ​​​​ളി ത​​​​ക​​​​ർ​​​​ത്ത് അ​​​​ക​​​​ത്തു​​​​ക​​​​യ​​​​റി​​​​യ മോ​​​​ഷ്ടാക്ക​​​​ൾ സേ​​​​ഫി​​​​ൽ സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന ചി​​​​ല്ല​​​​റ​​​​ക​​​​ൾ അ​​​​ടി​​​​ച്ചു​​​​മാ​​​​റ്റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. രാ​​​​വി​​​​ലെ ബാ​​​​ങ്കി​​​​ലെ​​​​ത്തി​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രാ​​​​ണു മോ​​​​ഷ​​​​ണ വി​​​​വ​​​​രം പു​​​​റ​​​​ത്ത​​​​റി​​​​യി​​​​ച്ച​​​​ത്.

പോ​​​​ലീ​​​​സെ​​​​ത്തി കൂ​​​​ടു​​​​ത​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണു മോ​​​​ഷ്ടാ​​​​ക്ക​​​​ൾ കോ​​​​ടി​​​​ക​​​​ൾ വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന 2000 രൂ​​​​പ നോ​​​​ട്ടു​​​​ക​​​​ൾ അ​​വ​​ഗ​​ണി​​ച്ച​​താ​​യി ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, അ​​​​ധി​​​​കം വൈ​​​​കാ​​​​തെ​​​​ത​​​​ന്നെ ഈ ​​​​വി​​​​രു​​​​ത​​​​ൻ​​​​മാ​​​​ർ പോ​​​​ലീ​​​​സ് പി​​​​ടി​​​​യി​​​​ലാ​​​​കു​​​​ക​​​​യും​​ ചെ​​​​യ്തു. പു​​​​തി​​​​യ നോ​​​​ട്ടു​​​​ക​​​​ളി​​​​ൽ കം​​​​പ്യൂ​​​​ട്ട​​​​ർ ചി​​​​പ്പു​​​​ക​​​​ൾ ഉ​​​​ണ്ടെ​​​​ന്നു​​ ക​​​​രു​​​​തി പേ​​​​ടി​​​​ച്ചി​​​​ട്ടാ​​​​ണ് ഉ​​​​പ​​​​ക്ഷി​​​​ച്ച​​​​തെ​​​​ന്നാ​​​​ണ് ഇ​​​​വ​​​​ർ പോ​​​​ലീ​​​​സി​​​​നോ​​​​ടു പ​​​​റ​​​​ഞ്ഞ​​​​ത്.

Related posts