കാലവര്‍ഷക്കെടുതിയില്‍ കേരളം വലഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഷോ ഓഫ് നടത്തി സഹായം ചെയ്യുന്നവരോട് അഭ്യര്‍ത്ഥനയുമായി കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍ രംഗത്ത്. വീട്ടില്‍ കളയാന്‍ വെച്ച സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ തള്ളരുതെന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
നാളെ ആര് എപ്പൊ അഭയാര്‍ത്ഥിയാകുമെന്ന് പറയാന്‍ പറ്റില്ല. ക്യാമ്പുകളിലുള്ളവരുടെ ആത്മാഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കാതെ വേണം സഹായഹസ്തം നീട്ടേണ്ടത്. ഷോ ഓഫിനുള്ള അവസരമായി ഇതിനെ കാണാതിരിക്കുക. കൊടുക്കുന്നതിന്റെ ഫോട്ടോ എടുത്തില്ലെങ്കിലും കുഴപ്പമില്ല. പഴകിയതും വൃത്തിഹീനവും കീറിയതുമായ വസ്ത്രങ്ങള്‍ തന്ന് സഹായിക്കരുത്. കളക്ടര്‍ ബ്രോ അറിയിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്:
1) വീട്ടില്‍ കളയാന്‍/ഒഴിവാക്കാന്‍ വെച്ച ഐറ്റംസ് തള്ളാനുള്ള അവസരമായി കാണാതിരിക്കുക.
2) പഴകിയതും വൃത്തിഹീനവും കീറിയതുമായ വസ്ത്രങ്ങള്‍ തന്ന് സഹായിക്കരുത്.
3) പെട്ടെന്ന് കേടാവാന്‍ സാധ്യതയുള്ള ഭക്ഷണങ്ങള്‍ വേണ്ട.
4) ഷോ ഓഫിനുള്ള അവസരമായി കാണാതിരിക്കുക- കൊടുക്കുന്നത് ഫോട്ടോ എടുത്തില്ലെങ്കിലും കുഴപ്പമില്ല.
5) നാളെ ആര് എപ്പൊ അഭയാര്‍ത്ഥിയാകുമെന്ന് പറയാന്‍ പറ്റില്ല. ക്യാമ്പുകളിലുള്ളവരുടെ ആത്മാഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കാതെ വേണം സഹായഹസ്തം നീട്ടേണ്ടത്.
താഴെ കൊടുത്തിരിക്കുന്നത് ഇടുക്കി ജില്ലയിലെ ക്യാമ്പുകളിലെ ആവശ്യങ്ങളും ചാര്‍ജ്ജ് വഹിക്കുന്ന ഉദ്യോഗസ്ഥരുടെ നമ്പറുമാണ്. തുടര്‍ന്ന് മറ്റ് ജില്ലകളുടെയും പോസ്റ്റ് ചെയ്യുന്നതാണ്.
ആവശ്യങ്ങളും ലഭ്യതയും ഏകോപിപ്പിക്കാന്‍ വൊളന്റിയര്‍മ്മാര്‍ ഒരു ഐ.ടി. പ്ലാറ്റ്ഫോം പണിയുന്നുണ്ട്. അതുവരെ മാന്വലായി തുടരാം.
Dear all, kindly note that the Kerala Police family in association with Anbodu Kochi is collecting relief materials for the flood affected areas and the same is being distributed through official channels.
TRIVANDRUM COLLECTION POINTS:
?WeaversVillage
Rosscote Lane
Rosscote bungalow
OppTvmClub
Vazhuthacad
Kindly Contact :04714013939
9074103166
?Sree Moolam Club (SMC) Vazhuthacad
Kindly Contact :9447162476/
O4712722980
?BHUB
Mar Ivanious College Campus
Nalanjira
Kindly Contact :
9633672957
? Statue: Gemsat tour’s and travels, Govt.Press road, near Naaz building. Sasi: +91 98471 22230
? Vattiyoorkavu: Gents Camp beauty salon, Sanju: +91 99956 02123
Items needed:
?Bedsheets
?Sleeping mats
?Blankets
?Nighties
?Lungi
?Bathing towel (Thorthu)
? *Used Goods will not be accepted *
?Rusk (No Bread )
?Biscuits (No cream biscuits )
?Water (ONLY 20 ltrs cans )
?Rice
?Sugar
?Salt
?Tea/coffee powder
?Pulses
?Packed provisions
?ORS packets/ electrolytes
?Water purifying chlorine tablets
?Dettol
?Mosquitoe repellents/Odomos
?Anti Septic lotion
?Anti fungal powder
?Bleaching powder/ lime powder
?Baby Diapers
?Adult Diapers
?Sanitary napkins,
?Toothpaste
?Tooth brushes
?Body soap
?Washing soap
?Candles
?Match box
School Kit for kids:
?School bag
?Notebooks
?Pencil box
?Pens
NO CASH ACCEPTED, ONLY IN KIND.