ഗോൾഡ്കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. വനിതകളുടെ 10 മീറ്റർ ഷൂട്ടിംഗിൽ മെഹൂലി ഘോഷ് വെള്ളിയും അപൂർവി ചന്ദേല വെങ്കലവും നേടി. ഗെയിംസിൽ എട്ടു സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ.
കോമണ്‍വെൽത്ത് ഗെയിംസ്: ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം
