ആ​യ​യു​ടെ കി​ട​പ്പു​മു​റി​യി​ൽ ഒ​ളി​കാ​മ​റ..! 23 കോ​ടി ന​ഷ്ടം ന​ൽ​കാ​ൻ വി​ധി

വീ​ട്ടി​ൽ കു​ട്ടി​ക​ളെ നോ​ക്കാ​ൻ നി​യ​മി​ച്ച ആ​യ​യു​ടെ കി​ട​പ്പു​മു​റി​യി​ൽ ഒ​ളി​ക്കാ​മ​റ വ​ച്ച് വീ​ഡി​യോ പ​ക​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ കോ​ടീ​ശ്വ​ര​നാ​യ വീ​ട്ടു​ട​മ 23 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണ​മെ​ന്നു കോ​ട​തി വി​ധി. കൊ​ളം​ബി​യ​യി​ലാ​ണു സം​ഭ​വം.

ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ കെ​ല്ലി ആ​ൻ​ഡ്രേ​ഡ് കോ​ടീ​ശ്വ​ര​നാ​യ മൈ​ക്ക​ൽ എ​സ്‌​പോ​സി​റ്റോ​യു​ടെ വീ​ട്ടി​ൽ ആ​യ​യാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. മൈ​ക്ക​ലി​ന്‍റെ നാ​ല് കു​ട്ടി​ക​ളെ​യും ഇ​വ​രാ​ണു നോ​ക്കി​യി​രു​ന്ന​ത്. ഒ​രു ദി​വ​സം ത​ന്‍റെ കി​ട​പ്പു​മു​റി​യി​ലെ സ്മോ​ക്ക് ഡി​റ്റ​ക്ട​റി​ൽ അ​വ​ൾ ഒ​ളി​ക്കാ​മ​റ ക​ണ്ടെ​ത്തി.

മൈ​ക്ക​ൽ‌ ഇ​ട​യ്ക്കി​ട​യ്ക്ക് വ​ന്ന് സ്മോ​ക്ക് ഡി​റ്റ​ക്ട​ർ അ​ഡ്ജ​സ്റ്റ് ചെ​യ്തു വ​യ്ക്കു​ന്ന​ത് അ​വ​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​രു​ന്നു. സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കാ​മ​റ ക​ണ്ട​ത്. അ​വ​ൾ വ​സ്ത്രം മാ​റു​ന്ന​ത​ട​ക്കം അ​നേ​കം വീ​ഡി​യോ​ക​ൾ അ​തി​ലു​ണ്ടാ​യി​രു​ന്നു. പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​തോ​ടെ മൈ​ക്ക​ലി​നെ അ​റ​സ്റ്റ് ചെ​യ്തു.

നാ​ല് വ​ർ​ഷ​ത്തെ ത​ട​വാ​ണ് ഇ​യാ​ൾ​ക്ക് വി​ധി​ച്ച​ത്. കെ​ല്ലി​ക്ക് ഉ​ണ്ടാ​യ വൈ​കാ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക​ട​ക്കം 23 കോ​ടി രൂ​പ ന​ൽ​കാ​നും വി​ധി​യാ​യി. ത​നി​ക്കു​ണ്ടാ​യ മാ​ന​സി​ക​വും വൈ​കാ​രി​ക​വു​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് ആ ​തു​ക ഒ​രു പൂ​ർ​ണ​പ​രി​ഹാ​ര​മ​ല്ലെ​ന്നാ​ണ് വി​ധി അ​റി​ഞ്ഞ​ശേ​ഷം കെ​ല്ലി പ​റ​ഞ്ഞ​ത്.

Related posts

Leave a Comment