തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, ബെന്നി ബഹനാൻ, കെ. മുരളീധരൻ തുടങ്ങിയവരെ കോണ്ഗ്രസ് നേതൃത്വം ഡൽഹിക്കു വിളിപ്പിച്ചു. ബുധനാഴ്ച നേതാക്കൾ ഹൈക്കമാൻഡുമായി കേരളത്തിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യും.
ലോക്സഭ തെരഞ്ഞെടുപ്പ്; നേതാക്കളെ ഹൈക്കമാൻഡ് വിളിപ്പിച്ചു; ബുധനാഴ്ച കൂടിക്കാഴ്ച
