അ​മേ​ഠി​യി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് ആ​ക്ര​മി​ച്ചു; പിന്നിൽ ബി​ജെ​പി ഗു​ണ്ട​ക​ളെ​ന്നു പ്ര​ദീ​പ് സിം​ഗ​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മേ​ഠി​യി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് ആ​ക്ര​മി​ച്ചു. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ആ‍​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ അ​ക്ര​മി​സം​ഘം ഓ​ഫീ​സ് അ​ടി​ച്ചു​ത​ർ​ക്കു​ക​യും ഓ​ഫീ​സി​നു സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

ആക്ര​മ​ണം ന​ട​ത്തി​യ​ത് ബി​ജെ​പി ഗു​ണ്ട​ക​ളെ​ന്നു കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് സിം​ഗ​ൽ പ​റ​ഞ്ഞു. ആ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി അ​നു​ന​യി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് ഉ​റ​പ്പു ന​ൽ​കി. സം​ഭ​വ​സ്ഥ​ല​ത്തു പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment