ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​ക്കു​ന്ന​തു വി​ല​ക്ക​ണം; ഹ​ർ​ജി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പു ചി​ഹ്ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ​നി​ന്നു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ വി​ല​ക്ക​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ത​ള്ളി.

ഇ​ത്ത​രം ഹ​ർ​ജി​യി​ൽ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. കോ​ൺ​ഗ്ര​സി​ന്‍റെ കൈ​പ്പ​ത്തി ചി​ഹ്ന​ത്തെ ല​ക്ഷ്യം​വ​ച്ചു​ള്ള ഹ​ർ​ജി​യാ​ണി​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി കോ​ട​തി ത​ള്ളി​യ​ത്. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.

Related posts

Leave a Comment