കാ​ശി​ല്ലാ​തെ ന​ട്ടം​തി​രി​ഞ്ഞ് കോ​ണ്‍​ഗ്ര​സ്; ചെ​ല​വു വെ​ട്ടി​ച്ചു​രു​ക്കാ​ൻ നി​ർ​ദേ​ശം; കോ​ണ്‍​ഗ്ര​സി​ന്‍റെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ​ക്കും ശമ്പളം മു​ട​ങ്ങി​

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ക​ന​ത്ത പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലെ​ന്നു റി​പ്പോ​ർ​ട്ട്. പാ​ർ​ട്ടി​യു​ടെ പ​ല വി​ഭാ​ഗ​ങ്ങ​ളോ​ടും ചെ​ല​വു വെ​ട്ടി​ച്ചു​രു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണു വി​വ​രം.

സേ​വാ​ദ​ളി​ന്‍റെ പ്ര​തി​മാ​സ പ്ര​വ​ർ​ത്ത​ന ചെ​ല​വ് 2.5 ല​ക്ഷ​ത്തി​ൽ​നി​ന്നു ര​ണ്ടു ല​ക്ഷ​മാ​യി കു​റ​ച്ചി​ട്ടു​ണ്ട്. ചെ​ല​വ് കു​റ​യ്ക്ക​ണ​മെ​ന്നു യു​വ​ജ​ന സം​ഘ​ട​ന​യാ​യ എ​ൻ​എ​സ്യു​ഐ​ക്കും വി​ദ്യാ​ർ​ഥി സം​ഘ​ട​ന ക​ഐ​സ്യു​വി​നും നി​ർ​ദേ​ശം ന​ൽ​കി. കോ​ണ്‍​ഗ്ര​സി​ന്‍റെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ​ക്കും ശ​ന്പ​ളം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.

പാ​ർ​ട്ടി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ ടീ​മി​ൽ​നി​ന്ന് 20 പേ​രാ​ണു ക​ഴി​ഞ്ഞ ദി​വ​സം രാ​ജി​വ​ച്ച​ത്. 55 അം​ഗ ടീ​മി​ൽ ഇ​പ്പോ​ൾ 35 പേ​ർ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്. നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും ശ​ന്പ​ളം വൈ​കി​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നാ​ണു വി​വ​രം.

Related posts