ഇ​ന്ന് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​നാ ദി​നം: അ​റി​യാം ഈ ​ദി​നം എ​ന്തു​കൊ​ണ്ടാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്ന്

ന​വം​ബ​ർ 26-ന് ​ഇ​ന്ത്യ ഭ​ര​ണ​ഘ​ട​നാ ദി​നം ആ​ഘോ​ഷി​ക്കു​ന്നു. ഭ​ര​ണ​ഘ​ട​നാ നി​ർ​മ്മാ​ണ​ത്തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ക​യും ഭ​ര​ണ​ഘ​ട​നാ നി​ർ​മ്മാ​ണ സ​മി​തി​യു​ടെ ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന ഡോ. ​ഭീം റാ​വു അം​ബേ​ദ്ക​റു​ടെ 132-ാം ജ​ന്മ​ദി​ന​മാ​ണ് ഈ ​വ​ർ​ഷം.

നേ​ര​ത്തെ ഈ ​ദി​നം നി​യ​മ ദി​ന​മാ​യി ആ​ച​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും 2015 ൽ ​ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ നി​യ​മ ദി​നം ഭ​ര​ണ​ഘ​ട​നാ ദി​ന​മാ​യി പ​രി​ഷ്ക​രി​ച്ചു.

1949-ൽ ​ന​വം​ബ​ർ 26 ഇ​ന്ത്യ ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ച്ച ദി​വ​സ​മാ​ണ്. 1950 ജ​നു​വ​രി 26-ന് ​ഭ​ര​ണ​ഘ​ട​ന നി​ല​വി​ൽ വ​ന്നു.

രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും, ചെ​റു​തോ വ​ലു​തോ ആ​യ ന​ഗ​ര​ങ്ങ​ൾ, പ​ട്ട​ണ​ങ്ങ​ൾ, ഗ്രാ​മ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബി ​ആ​ർ അം​ബേ​ദ്ക​റു​ടെ പ്ര​തി​മ​ക​ൾ ഉ​യ​ർ​ന്ന കൈ​ക​ളോ​ടെ നമ്മൾ കണ്ടിട്ടുണ്ട്. ഇ​ത് ആ​ളു​ക​ളെ മു​ന്നോ​ട്ട് പോ​കാ​ൻ പ്രേ​രി​പ്പി​ക്കു​ന്നതായി സൂചിപ്പിക്കുന്നു.

 

Related posts

Leave a Comment