‘മ​ഴ പെ​യ്താ​ൽ വീ​ട് ചോ​ർ​ന്നൊ​ലി​ക്കും, വ​ലി​യ ക​ഷ്ട​മാ​ണ്’; ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ യു​വ​തി​യോ​ട് വി​ഷ​മ​ങ്ങ​ൾ പ​റ​യു​ന്ന സ്ത്രീ

യാ​ത്ര​ക​ൾ ചെ​യ്ത് വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ന്ന ധാ​രാ​ളം ക​ണ്ട​ന്‍റ് ക്രി​യേ​റ്റേ​ഴ്സ് ഉ​ണ്ട്. അ​തി​ലൊ​രാ​ളാ​ണ് @ghumakkadlaali. അ​ടു​ത്തി​ടെ ഒ​രു ഗ്രാ​മ​ത്തി​ലേ​ക്ക് ന​ട​ത്തി​യ യാ​ത്ര‍​യി​ൽ അ​വ​ൾ ഒ​രു സ്ത്രീ​യെ പ​രി​ച​യ​പ്പെ​ട്ടു. അ​വ​രു​ടെ ദു​രി​ത​ങ്ങ​ൾ നെ​റ്റി​സ​ൺ​സി​ന് മു​ന്നി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

യു​വ​തി ബു​ന്ദേ​ൽ​ഖ​ണ്ഡി​ലെ ഒ​രു ഗ്രാ​മ​ത്തി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. അ​വി​ടെ വ​ച്ച് ക​ണ്ട​മു​ട്ടി​യ​താ​ണ് ഈ ​സ്ത്രീ​യെ. റോ​ഡ​രി​കി​ൽ അ​വ​ർ ഒ​രു ചെ​റി​യ ക​ട ന​ട​ത്തു​ക​യാ​ണ്. ആ ​ക​ട ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടാ​ണ് യു​വ​തി അ​ങ്ങോ​ട്ട് പോ​കു​ന്ന​ത്.

ആ ​സ്ത്രീ ക​ട​യു​ടെ മു​ന്നി​ൽ ആ​ളു​ക​ളെ കാ​ത്തി​രി​ക്കു​ക​യാ​ണ്. പി​ന്നീ​ട് ക​ട ന​ട​ത്തു​ന്ന സ്ത്രീ ​അ​വ​ളെ ത​ന്‍റെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​യി. അ​വി​ടെ വ​ച്ച് ത​ന്നെ കു​റി​ച്ച് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ അ​വ​ർ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ യു​വ​തി​യോ​ട് വെ​ളി​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ആ ​ക​ട​യി​ൽ നി​ന്നും കി​ട്ടു​ന്ന വ​രു​മാ​നം കൊ​ണ്ടാ​ണ് താ​നും ഭ​ർ​ത്താ​വും ജീ​വി​ക്കു​ന്ന​ത്. മൂ​ന്ന് പെ​ൺ​മ​ക്ക​ളാ​ണ് ത​ങ്ങ​ൾ​ക്ക് . അ​വ​ർ മൂ​ന്നു​പേ​രും വി​വാ​ഹി​ത​രാ​യി എ​ന്നെ​ല്ലാം അ​വ​ർ പ​റ​യു​ന്നു​ണ്ട്. ഒ​പ്പം അ​വ​രു​ടെ വീ​ടി​ന്‍റ് ശോ​ച​നീ​യാ​വ​സ്ഥ​യെ കു​റി​ച്ചും പ​റ​യു​ന്നു​ണ്ട്.

മ​ഴ പെ​യ്താ​ൽ ചോ​ർ​ന്നൊ​ലി​ക്കും. മാ​ത്ര​മ​ല്ല, ആ ​വീ​ട്ടി​ൽ അ​വ​ർ​ക്ക് വെ​ള്ള​മി​ല്ല. കി​ണ​ർ കു​ഴി​ച്ചെ​ങ്കി​ലും പാ​റ​ക​ളാ​ണ്. അ​തി​നാ​ൽ വെ​ള്ളം ല​ഭി​ച്ചി​ല്ല എ​ന്നെ​ല്ലാം അ​വ​ർ പ​റ​യു​ന്നു​ണ്ട്.

തു​ട​ർ​ന്ന് യു​വ​തി അ​വ​രെ ആ​ശ്വ​സി​പ്പി​ക്കു​ക​യും കു​റ​ച്ച് പ​ണം അ​വ​ർ​ക്ക് ന​ൽ​കു​ക​യും ചെ​യ്തു. വീ​ഡി​യോ വ​ള​രെ പെ​ട്ടെ​ന്നാ​ണ് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ചി​ല​ർ സ്ത്രീ​യെ സ​ഹാ​യി​ച്ച​തി​ന് അ​വ​ളെ അ​ഭി​ന​ന്ദി​ച്ചു. മ​റ്റു ചി​ല​ർ ആ ​സ്ത്രീ​യെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി കൃ​ത്യ​മാ​യ സ്ഥ​ല​വും ചോ​ദി​ച്ചി​ട്ടു​ണ്ട്. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment