കോട്ടയം: 2024 കോപ്പ അമേരിക്ക ഫുട്ബോൾ ചാന്പ്യൻഷിപ്പിന്റെ തത്സമയ സംപ്രേഷണം കേരള വിഷൻ ബീറ്റ്സ് (കെബി ബീറ്റ്സ്) ചാനലിലൂടെ ആരാധകർക്കു മുന്നിലേക്ക്. അമേരിക്കയിൽ ഈ മാസം 21ന് ആരംഭിച്ച കോപ്പ അമേരിക്ക ഫുട്ബോളിന്റെ തത്സമയ സംപ്രേഷണം ഇന്ത്യയിൽ ലഭിച്ചിരുന്നില്ല.
കോപ്പ അമേരിക്ക ഫുട്ബോൾ കേരള വിഷനിൽ
