വയനാട്: സ്വയം നിരീക്ഷണം ആവശ്യപ്പെട്ട ഡോക്ടർക്ക് ആശുപത്രിയുടെ ചുമതല നൽകി ഡിഎംഒ.
ബംഗളൂരുവിൽ നിന്നെത്തിയ മകനുമായി സമ്പർക്കത്തിലേർപ്പെട്ടതിനേത്തുടർന്ന് സ്വയം നിരീക്ഷണം ആവശ്യപ്പെട്ട ജില്ലയിലെ ഒരു ഡോക്ടർക്കാണ് ആശുപത്രിയുടെ പ്രധാന ചുമതല നൽകിയത്. ഡിഎംഒയുടെ നടപടിയിൽ മറ്റ് ഡോക്ടർമാർ പ്രതിഷേധം അറിയിച്ചു.