കാസർഗോഡ്: കാസർഗോഡ് കോവിഡ് 19 നിയന്ത്രണം ലംഘിച്ച് വ്യാപകമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആള്‍ക്കെതിരെ കേസെടുത്തു. കുഡ്ലു സ്വദേശി അബ്ദുൽ ഖാദറിന് എതിരെയാണ് പോലീസ് കേസെടുത്ത്. ഇയാളിൽ നിന്നാണ് അഞ്ച് പേർക്ക് കോവിഡ് പടർന്നത്.
വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശം ഇയാൾ പാലിച്ചില്ല. നിരവധി പേരുമായി ഇയാൾ സമ്പർക്കം പുലർത്തിയെന്നും പോലീസ് പറഞ്ഞു.