കൊല്ലം: ജില്ലയിൽ കൊറോണ ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷ ണത്തിലുണ്ടായിരുന്ന 18791 പേരിൽ 11608 പേർ നിരീക്ഷണം പൂർത്തിയാക്കി.
7173 പേരാണ് നിലവിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇതു വരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ 13 എണ്ണത്തിൻ്റെ ഫലം കൂടി വരാനുണ്ട്. ജില്ലയിൽ കൊറോണ ബാധിച്ച ഏഴു പേരിൽ രണ്ടു പേർ ആശുപത്രി വിട്ടു.
കൊല്ലത്ത് കൊറോണ കെയർ സെൻ്ററുകളുടെ എണ്ണം 173 ആയി ഉയർത്തി