വിട്ടൊഴിയാതെ മഹാമാരി; കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 11 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ൻ വാ​ർ​ഡും ക​ണ്ടെയ്ൻമെ​ന്‍റ് സോ​ൺ


കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ നി​ല​വി​ൽ 11 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളും ക​ണ്ടെയ്ൻമെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. 12 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി 23 വാ​ര്‍​ഡു​ക​ളാ​ണ് ക​ണ്ടെയ്ൻമെ​ന്‍റ് സോ​ണു​ക​ൾ.

വ​ട​ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളും കൊ​യി​ലാ​ണ്ടി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ര​ണ്ട് വാ​ര്‍​ഡു​ക​ളും ക​ണ്ടെ​യ്മെ​ന്‍റ് സോ​ണാ​ണ് കൂ​ടാ​തെ മു​ൻ​സി​പ്പ​ൽ ഏ​രി​യ​യി​ലെ മു​ഴു​വ​ൻ ഹോ​ട്ട​ലു​ക​ളും, കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​നി​ലെ 16 വാ​ര്‍​ഡു​ക​ളും ക​ണ്ടെ​യ്മെ​ന്‍റ് സോ​ണി​ലാ​ണ്. മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളും ക​ൺ​ണ്ട​യ്മെ​ന്‍റ് സോ​ണു​ക​ളാ​യ പ​ഞ്ചാ​യ​ത്തു​ക​ള്‍.
പു​റ​മേ​രി, ഏ​റാ​മ​ല, എ​ട​ച്ചേ​രി, നാ​ദാ​പു​രം, തൂ​ണേ​രി, മ​ണി​യൂ​ര്‍, വി​ല്യാ​പ്പ​ള്ളി, പെ​രു​മ​ണ്ണ, അ​ഴി​യൂ​ർ, വാ​ണി​മേ​ൽ, ചെ​ക്യാ​ട്. ജി​ല്ല​യി​ലെ 12 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ണ്ടെ​യ്മെ​ന്‍റാ​യാ സോ​ണു​ക​ളാ​യ വാ​ര്‍​ഡു​ക​ള്‍;
പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് – അ​ടി​വാ​രം (6), എ​ലി​ക്കാ​ട് (7), കൈ​ത​പ്പൊ​യി​ല്‍ (8), മൂ​ടാ​ടി – ചി​ങ്ങ​പു​രം (5). ഒ​ള​വ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് – പാ​ലാ​ഴി​പ്പാ​ല​യി​ല്‍ (2) നെ​സ്റ്റോ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ്, പാ​ലാ​ഴി ഈ​സ്റ്റ്‌ (4). വേ​ളം – കൂ​ളി​ക്കു​ന്ന് (8).

വ​ള​യം -ഓ​ണ​പ്പ​റ​മ്പ് (11), വ​ണ്ണാ​ർ ക​ണ്ടി (1), ചെ​ക്കോ​റ്റ (14), മ​ണി​യാ​ല (13), വാ​ർ​ഡ് 12ൽ ​ഉ​ൾ​പ്പെ​ട്ട വ​ള​യം ടൗ​ൺ. ചോ​റോ​ട് -വൈ​ക്കി​ല​ശ്ശേ​രി (7). ചെ​ങ്ങോ​ട്ട്കാ​വ് -മാ​ട​ക്ക​ര (17). മൂ​ടാ​ടി -വീ​ര​വ​ഞ്ചേ​രി (4). പേ​രാ​മ്പ്ര -ആ​ക്കു​പ്പ​റ​മ്പ് (17), എ​ര​വ​ട്ടൂ​ര്‍ (18), ഏ​ര​ത്ത് മു​ക്ക് (19).

ത​ല​ക്കു​ള​ത്തൂ​ര്‍ -ചി​റ​വ​ക്കി​ല്‍ (16). ച​ങ്ങ​രോ​ത്ത് -പ​റ​വൂ​ര്‍ (14), മു​ത്തു​വ​ണ്ണാ​ച്ച (15), കു​നി​യോ​ട് (19), പെ​രു​വ​യ​ൽ – പൂ​വാ​ട്ടു​പ​റ​മ്പ് ഈ​സ്റ്റ് (11).

കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​നി​ലെ 16 വാ​ര്‍​ഡു​ക​ളെ​യാ​ണ് ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. കു​ണ്ടാ​യി​ത്തോ​ട് (44), ചാ​ല​പ്പു​റം (59), പ​ന്നി​യ​ങ്ക​ര(37), മീ​ഞ്ച​ന്ത (38), അ​രീ​ക്കാ​ട് (41), മു​ഖ​ദാ​ര്‍ (57) പു​തി​യ​റ(27), ചെ​ട്ടി​ക്കു​ളം(2), പൊ​റ്റ​മ്മ​ല്‍(29), തി​രു​ത്തി​യാ​ട്ടു​ള്ള ഇ​ന്റ​ര്‍​സി​റ്റി ആ​ര്‍​ക്കൈ​ഡ് (63), ആ​ഴ്ച​വ​ട്ടം (35), പൂ​ള​ക്ക​ട​വ് (11), പാ​റോ​പ്പ​ടി (13), ചെ​റു​വ​ണ്ണൂ​ർ ഈ​സ്റ്റ് (45), പ​യ്യാ​ന​ക്ക​ൽ (55), പു​തി​യ​ങ്ങാ​ടി (74).

Related posts

Leave a Comment