മ​ക​ളു​ടെ വി​വാ​ഹ സ​ത്കാ​രം ഒ​ഴി​വാ​ക്കി പ​ണം ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് നൽകി മാതൃകയായി കുടുംബം

തി​രു​വി​ല്വാ​മ​ല: മ​ക​ളു​ടെ വി​വാ​ഹ​സ​ത്കാ​രം ഒ​ഴി​വാ​ക്കി അ​തി​നാ​യി നീ​ക്കി​വെ​ച്ചി​രു​ന്ന തു​ക​യി​ൽ ഒ​രു ഭാ​ഗം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി കു​ടും​ബം മാ​തൃ​ക​യാ​യി.

ഇ​ന്ന​ലെ രാ​വി​ലെ 10.30നു 11.30​നും ഇ​ട​യ്ക്കു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ൽ ചീ​ര​ക്കു​ഴി ചീ​രു​ന്പ ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ൽ​ വ​ച്ചാ​യി​രു​ന്നു കാ​ഞ്ഞൂ​ർ കി​ഴ​ക്കേ​തി​ൽ അ​ച്ചു​ത​ൻ​കു​ട്ടി​യു​ടെ​യും പു​ഷ്പ​ല​ത​യു​ടെ​യും മ​ക​ൾ അ​ഞ്ജു​വി​ന്‍റെ​യും പാ​ല​ക്കാ​ട് കോ​ട്ടാ​യി രാ​ധാ​കൃ​ഷ്ണ​ൻ ശാ​ന്ത​കു​മാ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജ​യ​ന്‍റെ​യും വി​വാ​ഹം ല​ളി​ത​മാ​യി ന​ട​ന്ന​ത്.

താ​ലി കെ​ട്ടി​നു​ശേ​ഷം യു.​ആ​ർ.​പ്ര​ദീ​പ് എം​എ​ൽ​എ​യു​ടെ കൈ​വ​ശ​മാ​ണ് ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു​ള്ള തു​ക കൈ​മാ​റി​യ​ത്.

Related posts

Leave a Comment