പാ​ഠ​പു​സ്ത​കം ത​യാ​ർ, പ​ഠ​നം വൈ​കി​യേ​ക്കാം; സ്കൂ​ൾ കെ​ട്ടി​ട ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന അ​നി​ശ്ചി​ത​ത്വ​ത്തി​ൽ


കോ​ട്ട​യം: കൊ​റോ​ണ കു​രു​ക്കി​ൽ പാ​ഠ​പു​സ്ത​കം, യൂ​ണി​ഫോം എ​ന്നി​വ​യു​ടെ വ​ര​വ് അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. ഒ​ന്നു മു​ത​ൽ പ​ന്ത്ര​ണ്ടു വ​രെ ക്ലാ​സു​ക​ളി​ലെ പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ 90 ശ​ത​മാ​നം അ​ച്ച​ടി​യും ഡി​സം​ബ​റി​ൽ​ത്ത​ന്നെ പൂ​ർ​ത്തി​യാ​യി.

ഏ​പ്രി​ൽ അ​വ​സാ​ന​വാ​രം പാ​ഠ​പു​സ്ത​ക​ങ്ങ​ൾ സ്കൂ​ളു​ക​ളി​ൽ എ​ത്തി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി​രു​ന്നു. മേ​യ് ആ​ദ്യ​വാ​രം യൂ​ണി​ഫോ​മി​നു​ള്ള തു​ണി​യും സ്കൂ​ളു​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​യി​രു​ന്നു നീ​ക്കം.

സ്കൂ​ളു​ക​ൾ ലോ​ക്ക് ഡൗ​ണി​ലാ​യ​തി​നാ​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ളും തു​ണി​യും എ​ത്തി​ക്കു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ല. സ്കൂ​ളു​ക​ളി​ലെ സ്റ്റോ​ർ റൂ​മു​ക​ൾ തു​റ​ന്ന് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ശേ​ഷ​മേ പു​സ്ത​ക​ങ്ങ​ളും ഇ​ത​ര സാ​ധ​ന​ങ്ങ​ളും സം​ഭ​രി​ക്കാ​നാ​കൂ.

സ്കൂ​ളും ഭ​ക്ഷ​ണ​പ്പു​ര​യും ടോ​യ്‌​ല​റ്റും വാട്ടർ​ടാ​ങ്കും ഫ​ർ​ണി​ച്ച​ർ-​സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും പാ​ത്ര​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കി​യ ശേ​ഷ​മേ ​ളു​ക​ൾ തു​റ​ക്കാ​നാ​കൂ.

സ്കൂ​ൾ കെ​ട്ടി​ട ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന അ​നി​ശ്ചി​ത​ത്വ​ത്തി​ൽ
കോ​ട്ട​യം: കൊ​റോ​ണ ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി മാ​ത്ര​മ​ല്ല സ്കൂ​ൾ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​യി​ലെ അ​നി​ശ്ചി​ത​ത്വ​വും സ്കൂ​ൾ തു​റ​ക്ക​ൽ വൈ​കാ​ൻ ഇ​ട​യാ​ക്കും. വേ​ന​ൽ അ​വ​ധി​യോ​ടു ചേ​ർ​ന്ന് ഏ​പ്രി​ൽ മാ​സ​ത്തി​ൽ സ്കൂ​ൾ കെ​ട്ടി​ടം, ഭ​ക്ഷ​ണ​പ്പു​ര, സ്റ്റോ​ർ​മു​റി എ​ന്നി​വ​യു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ഉ​റ​പ്പാ​ക്കി സ്കൂ​ളു​ക​ൾ ഫി​റ്റ​ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങ​ണം.

സ്കൂ​ളു​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലെ സി​വി​ൽ എ​ൻ​ജി​നി​യ​റാ​ണ് സ്കൂ​ൾ പ​രി​ശോ​ധ​ന വീ​ഴ്ച വ​രാ​തെ ന​ട​പ്പാ​ക്കേ​ണ്ട​ത്.

കെ​ട്ടി​ടം അ​ണ്‍​ഫി​റ്റെ​ന്നു ക​ണ്ടാ​ൽ അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ക്ലാ​സു​ക​ൾ ന​ട​ത്താ​ൻ പാ​ടി​ല്ല. അ​റ്റ​കു​റ്റ​പ്പ​ണി​യോ ബ​ല​പ്പെ​ടു​ത്ത​ലോ വേ​ണ​മെ​ങ്കി​ൽ അ​ത് മേ​യ് ര​ണ്ടാ​വാ​ര​ത്തി​നു മു​ന്പ് പൂ​ർ​ത്തി​യാ​ക്ക​ണം.​സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര, ഭി​ത്തി, ജ​നാ​ല, വാ​തി​ലു​ക​ൾ, ത​റ, വാ​ട്ട​ർ ടാ​ങ്ക്, ശു​ചി​മു​റി എ​ന്നി​വ​യെ​ല്ലാം പ​രി​ശോ​ധ​യ്ക്ക് വി​ധേ​യ​മാ​ക്കേ​ണ്ട​തുണ്ട്.

കോ​റോ​ണ നി​ബ​ന്ധ​ന​ക​ൾ വ​ന്ന​തോ​ടെ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ൾ അ​വ​ധി​യി​ലാ​യി. സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ പാ​ടി​ല്ലെ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളു​ക​ളി​ൽ എ​ൻ​ജി​നി​യ​ർ​മാ​രെ വി​ളി​ച്ചു​വ​രു​ത്താ​നും സൗ​ക​ര്യ​മി​ല്ലാ​താ​യി.

ഒരു ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കു​റ​ഞ്ഞ ത് 50 സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കേ​ണ്ട​തു​ണ്ട്. ഒ​രു സ്കൂ​ളി​ൽ കു​റ​ഞ്ഞ​ത് ര​ണ്ടു മ​ണി​ക്കൂ​ർ പ​രി​ശോ​ധ​ന വേ​ണ്ടി​വ​രും. ന​ഗ​ര​ങ്ങ​ളി​ലെ സ്കൂ​ളു​ക​ൾ ന​ഗ​ര​സ​ഭ​യി​ലെ എ​ൻ​ജി​നി​യ​ർ​മാ​രാ​ണ് പ​രി​ശോ​ധി​ക്കേ​ണ്ട​ത്.

ഇ​വ​രേ​റെ​യും മ​റ്റ് ജോ​ലി​ക​ളി​ൽ നി​യോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ജി​ല്ല​യി​ലെ 25 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ല​വി​ൽ എ​ൻ​ജി​നി​യ​ർ​മാ​രി​ല്ല എ​ന്ന​തും ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ലെ എ​ൻ​ജി​നി​യ​ർ സ​മ​യം ക​ണ്ടെ​ത്തി സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ്കൂ​ൾ കെ​ട്ടി​ട പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ടി​വ​രും. ഫി​റ്റ്ന​സി​ല്ലാ​തെ സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​നു​വ​ദി​പ്പി​ല്ല.

Related posts

Leave a Comment