തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സംസ്ഥാനം മുന്നോട്ട് പോകുന്നതിനിടെ തലസ്ഥാനത്തു നിന്ന് ആശ്വാസ വാർത്ത. ശ്രീചിത്തിര ആശുപത്രിയിലെ 12 പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്നാണ് റിപ്പോർട്ട്. ഒപ്പം നിരീക്ഷണത്തിലുണ്ടായിരുന്ന 176 പേർക്കും വൈറസ് ബാധ ഇല്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
Related posts
ഐവിഎഫ് ചികിത്സയിലൂടെ അഞ്ഞൂറോളം കുഞ്ഞുങ്ങളെ സമ്മാനിച്ച് തിരുവനന്തപുരം എസ്എടി ആശുപത്രി
മെഡിക്കല്‍കോളജ് (തിരുവനന്തപുരം): ഐവിഎഫ് ചികിത്സയിലൂടെഅഞ്ഞൂറോളം കുഞ്ഞുങ്ങളെ സമ്മാനിച്ച് തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിന് വിഭാഗം. കേരളത്തിനകത്തും പുറത്ത് നിന്നും എല്ലാ...കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിനു പരിക്ക്; പുലർച്ചെ ചൂണ്ടയിടാൻ ഇറങ്ങിയായിരുന്നു ശിവാനന്ദൻ
വതുര: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്കേറ്റു. വിതുര കൊമ്പ്രംകല്ല് തണ്ണിപ്പെട്ടി ശിവാഭവനിൽ ശിവാനന്ദൻ കാണി(46)യെയാണ് ഇന്നു രാവിലെ കാട്ടാന ആക്രമിച്ചത്....ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ച സംഭവം: അപകടകാരണം അമിത വേഗത; ഡ്രൈവർ അറസ്റ്റിൽ
നെടുമങ്ങാട്: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞത് അമിത വേഗത കാരണമാണെന്ന് പൊലീസ് പറഞ്ഞു . ഇന്നലെ രാത്രി...