ലോ​ക്ക്ഡൗ​ണ്‍; സ്വന്തം വീട്ടിൽ കുടങ്ങി യുവതി; ഭാ​ര്യ​യെ കാ​ണാ​ന്‍ പ​റ്റാ​ത്ത​തി​ലു​ള്ള ദുഃഖ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി

ലക്നോ: ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ ഭാ​ര്യ​യെ കാ​ണാ​ന്‍ പ​റ്റാ​ത്ത​തി​ലു​ള്ള ദുഃഖം സ​ഹി​ക്കാ​തെ ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ രാ​ധാ കു​ണ്ഡി​ല്‍ രാ​കേ​ഷ് സോ​ണി(32) ആ​ണ് മ​രി​ച്ച​ത്.

ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തി​നാ​ല്‍ സ്വ​ന്തം വീ​ട്ടി​ലാ​യി​രു​ന്ന രാ​കേ​ഷി​ന്‍റെ ഭാ​ര്യ​യ്ക്ക് അ​വി​ടെ ത​ന്നെ തു​ട​രേ​ണ്ടി വ​ന്നു. ഇ​ത്ര​നാ​ളാ​യി​ട്ടും ഭാ​ര്യ​യെ കാ​ണു​വാ​ന്‍ സാ​ധി​ക്കാ​ത്ത​തി​ലു​ള്ള ദുഃഖം സ​ഹി​ക്കാ​ന്‍ സാ​ധി​ക്കാ​തെ​യാ​ണ് രാ​കേ​ഷ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ലോ​ക് റാ​വു പ​റ​ഞ്ഞു.

Related posts

Leave a Comment