കോട്ടയത്തെ കോ​​​​വി​​​​ഡ് പ്ര​​​​തി​​​​രോ​​​​ധം! നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ലം​​​​ഘി​​​​ച്ചാ​​​​ൽ കേസ്; നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നു വീ​​​​ണ്ടും ഡ്രോ​​​​ണു​​​​ക​​​​ൾ; കൂ​​​​ട്ടം​​​​ചേ​​​​ര​​​​ലു​​​​ക​​​​ളും വി​​​​നോ​​​​ദ​​​​ങ്ങ​​​​ളും ഭ​​​​വ​​​​ന​​​​സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​വും ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക

കോ​​​​ട്ട​​​​യം: കോ​​​​വി​​​​ഡ് സ​​​​മൂ​​​​ഹ​​​​വ്യാ​​​​പ​​​​നം ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്ര​​​​തി​​​​രോ​​​​ധ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ലം​​​​ഘി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രെ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​നും ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​വാ​​​​നും ജി​​​​ല്ലാ ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ അ​​​​ഥോ​​​​റി​​​​റ്റി.

അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യി പു​​​​റ​​​​ത്തി​​​​റ​​​​ങ്ങു​​​​ന്ന​​​​തി​​​​നും കൂ​​​​ട്ടം കൂ​​​​ടു​​​​ന്ന​​​​തി​​​​നും നി​​​​യ​​​​ന്ത്ര​​​​ണം നി​​​​ല​​​​വി​​​​ലു​​​​ണ്ടെ​​​​ങ്കി​​​​ലും ജി​​​​ല്ല​​​​യി​​​​ൽ ഇ​​​​ത് ലം​​​​ഘി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​ച്ചു വ​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് നി​​രീ​​​​ക്ഷ​​​​ണ​​​​വും ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ശ​​​​ക്ത​​​​മാ​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.

പ​​​​ക​​​​ർ​​​​ച്ച​​​​വ്യാ​​​​ധി നി​​​​യ​​​​ന്ത്ര​​​​ണ, ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം കേ​​​​സ്

നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ലം​​​​ഘി​​​​ച്ചാ​​​​ൽ പ​​​​ക​​​​ർ​​​​ച്ച​​​​വ്യാ​​​​ധി നി​​​​യ​​​​ന്ത്ര​​​​ണ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​വും ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​വു​​​​മാ​​​​യി​​​​രി​​​​ക്കും കേ​​​​സെ​​​​ടു​​​​ക്കു​​​​ക. ഉ​​​​ൾ​​​​നാ​​​​ട​​​​ൻ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ പോ​​​​ലീ​​​​സ് നി​​​​രീ​​​​ക്ഷ​​​​ണം ഉൗ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കും. ഇ​​​​തി​​​​നാ​​​​യി ഡ്രോ​​​​ണു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കും.

നി​​യ​​ന്ത്ര​​ണ ലം​​​​ഘ​​​​നം ശ്ര​​​​ദ്ധ​​​​യി​​​​ൽ​​പ്പെ​​​​ട്ടാ​​​​ൽ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ടു​​​​ത്ത പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലോ ജി​​​​ല്ലാ​​​​ത​​​​ല ക​​​​ണ്‍​ട്രോ​​​​ൾ റൂ​​​​മി​​​​ൽ വാ​​​​ട്സ​​​​പ്പ് മു​​​​ഖേ​​​​ന​​​​യോ (​​ന​​​​ന്പ​​​​ർ-9446562236) വി​​​​വ​​​​രം ന​​​​ൽ​​​​കാം. മാ​​​​സ്ക് ധ​​​​രി​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ക, സാ​​​​മൂ​​​​ഹി​​​​ക അ​​​​ക​​​​ലം പാ​​​​ലി​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ക, പൊ​​​​തു​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ തു​​​​പ്പു​​​​ക തു​​​​ട​​​​ങ്ങി​​​​യ വീ​​​​ഴ്ച​​​​ക​​​​ൾ​​​​ക്ക് പോ​​​​ലീ​​​​സ് പി​​​​ഴ ഈ​​​​ടാ​​​​ക്കും.

വ്യാ​​​​പാ​​​​ര സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ വീ​​​​ഴ്ച വ​​​​രു​​​​ത്തി​​​​യാ​​​​ൽ ലൈ​​​​സ​​​​ൻ​​​​സ് റ​​​​ദ്ദാ​​​​ക്കും

വ്യാ​​​​പാ​​​​ര സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ലും മു​​​​ൻ​​​​ക​​​​രു​​​​ത​​​​ൽ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കേ​​​​ണ്ട​​​​ത് ഉ​​​​ട​​​​മ​​​​ക​​​​ളു​​​​ടെ മാ​​​​ത്രം ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണ്. ഇ​​​​തി​​​​ന് ക്ര​​​​മീ​​​​ക​​​​ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​ത്ത സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രെ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​നും ഗു​​​​രു​​​​ത​​​​ര വീ​​​​ഴ്ച്ച​​​​ക​​​​ളു​​​​ണ്ടാ​​​​യാ​​​​ൽ ലൈ​​​​സ​​​​ൻ​​​​സ് റ​​​​ദ്ദാ​​​​ക്കും.

ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ൽ ഇ​​​​രു​​​​ന്ന് ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി​​​​യു​​​​ണ്ടെ​​​​ങ്കി​​​​ലും സു​​​​ര​​​​ക്ഷി​​​​ത അ​​​​ക​​​​ല​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മേ ഇ​​​​രി​​​​പ്പി​​​​ട​​​​ങ്ങ​​​​ൾ ക്ര​​​​മീ​​​​ക​​​​രി​​​​ക്കാ​​​​വൂ. മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലു​​​​ക​​​​ൾ പാ​​​​ലി​​​​ക്കാ​​​​തെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഹോ​​​​ട്ട​​​​ലു​​​​ക​​​​ൾ, ത​​​​ട്ടു​​​​ക​​​​ട​​​​ക​​​​ൾ, ബേ​​​​ക്ക​​​​റി​​​​ക​​​​ൾ, കൂ​​​​ൾ ബാ​​​​റു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രെ ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കും. ജി​​​​ല്ല​​​​യി​​​​ലെ മ​​​​ത്സ്യ​​​​വി​​​​പ​​​​ണ​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള മാ​​​​ർ​​​​ക്ക​​​​റ്റു​​​​ക​​​​ൾ​​​​ക്കാ​​​​യി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​ട്ടു​​​​ള്ള മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന് നി​​​​ര​​​​ന്ത​​​​ര നി​​​​രീ​​​​ക്ഷ​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തും.

പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യാ​​​​ൽ മാ​​​​സ്ക് മസ്റ്റ്

ജ​​​​ന​​​​ങ്ങ​​​​ൾ വീ​​​​ടി​​​​നു പു​​​​റ​​​​ത്തി​​​​റ​​​​ങ്ങു​​​​ന്പോ​​​​ൾ എ​​​​ല്ലാ​​​​വ​​​​രും വാ​​​​യും മൂ​​​​ക്കും മൂ​​​​ടു​​​​ന്ന വി​​​​ധ​​​​ത്തി​​​​ൽ മാ​​​​സ്ക് ധ​​​​രി​​​​ച്ചി​​​​രി​​​​ക്ക​​​​ണം. ഒ​​​​ന്നി​​​​ല​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ൾ ഒ​​​​ന്നി​​​​ച്ച് വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്പോ​​​​ഴും മാ​​​​സ്ക് നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​ണം.

പു​​​​ന​​​​രു​​​​പ​​​​യോ​​​​ഗ സാ​​​​ധ്യ​​​​മ​​​​ല്ലാ​​​​ത്ത മാ​​​​സ്കു​​​​ക​​​​ൾ അ​​​​ല​​​​ക്ഷ്യ​​​​മാ​​​​യി വ​​​​ലി​​​​ച്ചെ​​​​റി​​​​യാ​​​​തെ മ​​​​റ​​​​വു​​​​ചെ​​​​യ്യ​​​​ണം. സ​​​​ർ​​​​ക്കാ​​​​ർ-​​​​സ്വ​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും പൊ​​​​തു​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും അ​​​​നാ​​​​വ​​​​ശ്യ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണം. ഓ​​​​ണ്‍​ലൈ​​​​ൻ സേ​​​​വ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സാ​​​​ധ്യ​​​​ത പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്ത​​​​ണം. സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ കോ​​​​വി​​​​ഡ് പ്ര​​​​തി​​​​രോ​​​​ധ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നു മേ​​​​ലു​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും ഉ​​​​ട​​​​മ​​​​ക​​​​ളും ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം.

“ബ്രേ​​​​ക്ക് ദ ​​​​ചെ​​​​യി​​​​ൻ’ കാ​​​​ന്പ​​​​യി​​​​ൻ തു​​​​ട​​​​ര​​​​ണം

ബ്രേ​​​​ക്ക് ദ ​​​​ചെ​​​​യി​​​​ൻ കാ​​​​ന്പ​​​​യി​​​​നി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള ശു​​​​ചീ​​​​ക​​​​ര​​​​ണ​​​​വും സാ​​​​മൂ​​​​ഹി​​​​ക അ​​​​ക​​​​ല​​​​വും ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി തു​​​​ട​​​​ര​​​​ണം. കോ​​​​വി​​​​ഡ് പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ കൈ​​​​ക​​​​ൾ ശു​​​​ചീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് സോ​​​​പ്പോ സാ​​​​നി​​​​ട്ടൈ​​​​സ​​​​റോ വ​​​​ച്ചി​​​​രു​​​​ന്ന പ​​​​ല പൊ​​​​തു​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും ഇ​​​​പ്പോ​​​​ൾ ഇ​​​​വ ഇ​​​​ല്ലെ​​​​ന്നു സ​​​​മി​​​​തി വി​​​​ല​​​​യി​​​​രു​​​​ത്തി. ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളും മു​​​​ൻ​​​​കൈ​​യെ​​​​ടു​​​​ത്തു കാ​​​​ന്പ​​​​യി​​​​ൻ വീ​​​​ണ്ടും സ​​​​ജീ​​​​വ​​​​മാ​​​​ക്ക​​​​ണം.

ജി​​​​ല്ല​​​​യി​​​​ൽ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന കെ​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി-​​സ്വ​​​​കാ​​​​ര്യ ബ​​​​സു​​​​ക​​​​ളി​​​​ൽ യാ​​​​ത്ര​​​​ക്കാ​​​​ർ ത​​​​മ്മി​​​​ൽ സു​​​​ര​​​​ക്ഷി​​​​ത അ​​​​ക​​​​ലം ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം. യാ​​​​ത്ര​​​​ക്കാ​​​​രെ നി​​​​ർ​​​​ത്തി പോ​​​​കാ​​​​ൻ പാ​​​​ടി​​​​ല്ല.

ബ​​​​സ് ജീ​​​​വ​​​​ന​​​​ക്കാ​​​​ർ ത​​​​മ്മി​​​​ലു​​​​ള്ള സ​​​​ന്പ​​​​ർ​​​​ക്ക​​​​വും സ്റ്റാ​​​​ൻ​​ഡു​​​​ക​​​​ളി​​​​ൽ എ​​​​ത്തി​​​​യ​​​​ശേ​​​​ഷം കൂ​​​​ട്ടം കൂ​​​​ടു​​​​ന്ന​​​​തും ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണം. ഓ​​​​ട്ടോ​​​​റി​​​​ക്ഷ​​​​ക​​​​ളി​​​​ൽ അ​​​​നു​​​​വ​​​​ദ​​​​നീ​​​​യ​​​​മാ​​​​യ​​​​തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ യാ​​​​ത്ര​​​​ക്കാ​​​​രെ ക​​​​യ​​​​റ്റാ​​​​ൻ പാ​​​​ടി​​​​ല്ല. ഓ​​​​ട്ടോ സ്റ്റാ​​​​ൻ​​​​ഡു​​​​ക​​​​ളി​​​​ൽ ഒ​​​​ന്നി​​​​ല​​​​ധി​​​​കം ഡ്രൈ​​​​വ​​​​ർ​​​​മാ​​​​ർ ഓ​​​​ട്ടോ​​​​റി​​​​ക്ഷ​​​​യി​​​​ലി​​​​രു​​​​ന്ന് സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​തും കൂ​​​​ട്ടം കൂ​​​​ടു​​​​ന്ന​​​​തും ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണം.

കൂ​​​​ട്ടം​​​​ചേ​​​​ര​​​​ലു​​​​ക​​​​ളും വി​​​​നോ​​​​ദ​​​​ങ്ങ​​​​ളും ഭ​​​​വ​​​​ന​​​​സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​വും ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക

കാ​​​​യി​​​​ക​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി കൂ​​​​ട്ടം ചേ​​​​രു​​​​ന്ന​​​​തി​​​​ന് നി​​​​രോ​​​​ധ​​​​നം നി​​​​ല​​​​വി​​​​ലു​​​​ണ്ട്. പ​​​​ല കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും കു​​​​ട്ടി​​​​ക​​​​ളും മു​​​​തി​​​​ർ​​​​ന്ന​​​​വ​​​​രും ക്രി​​​​ക്ക​​​​റ്റ്, ബാ​​​​സ്ക്ക​​​​റ്റ്ബോ​​​​ൾ, തു​​​​ട​​​​ങ്ങി​​​​യ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​തും ജ​​​​ലാ​​​​ശ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​തും ശ്ര​​​​ദ്ധ​​​​യി​​​​ൽ​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. പോ​​​​ലീ​​​​സ് നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ ഇ​​​​ത്ത​​​​രം നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​പ്പെ​​​​ട്ടാ​​​​ൽ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കും. സം​​​​ഘം ചേ​​​​ർ​​​​ന്ന് ജ​​​​ലാ​​​​ശ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ചൂ​​​​ണ്ട​​​​യി​​​​ടാ​​​​നാ​​​​യി പോ​​​​കു​​​​ന്ന​​​​തും നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ന്‍റെ ലം​​​​ഘ​​​​ന​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ടും.

വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണം. ലോ​​​​ക്ക് ഡൗ​​​​ണു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ്ര​​​​ധാ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​തോ​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ളു​​​​ടെ​​​​യും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ​​​​യും വീ​​​​ടു​​​​ക​​​​ളി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​രു​​​​ണ്ട്. ജി​​​​ല്ല​​​​യി​​​​ൽ രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച പ​​​​ല​​​​ർ​​​​ക്കും ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ഇ​​​​ല്ലാ​​​​യി​​​​രു​​​​ന്നു. സ​​​​ന്പ​​​​ർ​​​​ക്കം മു​​​​ഖേ​​​​ന​​​​യു​​​​ള്ള രോ​​​​ഗ​​​​ബാ​​​​ധ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​തു​​​​കൂ​​​​ടി ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ക്കു​​​​ന്പോ​​​​ൾ ഇ​​​​ത്ത​​​​രം ഭ​​​​വ​​​​ന​​​​സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ അ​​​​പ​​​​ക​​​​ടം ക്ഷ​​​​ണി​​​​ച്ചു​​​​വ​​​​രു​​​​ത്തും. ഭ​​​​വ​​​​ന സ​​​​ന്ദ​​​​ർ​​​​ശ​​​​നം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നും നി​​​​രു​​​​ത്സാ​​​​ഹ​​​​പ്പെ​​​​ടു​​​​ത്താ​​​​നും എ​​​​ല്ലാ​​​​വ​​​​രും ജാ​​​​ഗ്ര​​​​ത പു​​​​ല​​​​ർ​​​​ത്ത​​​​ണം.

ക​​​​ച്ച​​​​വ​​​​ടം, വി​​​​വി​​​​ധ പ്ര​​​​ചാ​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ, ഭി​​​​ക്ഷാ​​​​ട​​​​നം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്കാ​​​​യി വീ​​​​ടു​​​​വീ​​​​ടാ​​​​ന്ത​​​​രം ക​​​​യ​​​​റി​​​​യി​​​​റ​​​​ങ്ങു​​​​ന്ന​​​​തി​​​​നും നി​​​​രോ​​​​ധ​​​​ന​​​​മു​​​​ണ്ട്. ഇ​​​​ത്ത​​​​രം സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​രെ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി വി​​​​ല​​​​ക്കു​​​​ക​​​​യും പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ വി​​​​വ​​​​രം ന​​​​ൽ​​​​കു​​​​ക​​​​യും വേ​​​​ണം.

ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​​​വ​​​​രെ കൂ​​​​ടെ നി​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​ർ ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള​​​​വ​​​​ർ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല. രോ​​​​ഗ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഫോ​​​​ണി​​​​ലൂ​​​​ടെ അ​​​​ന്വേ​​​​ഷി​​​​ച്ചാ​​​​ൽ മ​​​​തി​​​​യാ​​​​കും. ജി​​​​ല്ല​​​​യി​​​​ലെ സ​​​​ർ​​​​ക്കാ​​​​ർ, സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ രോ​​​​ഗി​​​​ക​​​​ളെ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​നു നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഈ ​​​​നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ ആ​​​​ശു​​​​പ​​​​ത്രി ജീ​​​​വ​​​​ന​​​​ക്കാ​​​​രോ​​​​ട് മോ​​​​ശ​​​​മാ​​​​യി പെ​​​​രു​​​​മാ​​​​റു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രെ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കും.

Related posts

Leave a Comment