സി.​ഒ.​ടി ന​സീ​ര്‍ വ​ധ​ശ്ര​മ​ക്കേ​സ്; ക​ണ്ടെ​ത്തി​യ​ത് 11 പ്ര​തി​ക​ളെ; മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ പൊ​ട്ട്യ​ന്‍ സ​ന്തോ​ഷ്

ത​ല​ശേ​രി:​സി.​ഒ.​ടി ന​സീ​ര്‍ വ​ധ​ശ്ര​മ​ക്കേ​സി​ല്‍ ക​ഴി​ഞ്ഞ ഒ​രു മാ​സം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സം​ഭ​വ​ത്തി​ല്‍ പ​തി​നൊ​ന്ന് പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​വ​രി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ലാ​കു​ക​യും ര​ണ്ട് പേ​ര്‍ കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​റ്റ് ആ​റ് പ്ര​തി​ക​ളു​ടെ പ​ട്ടി​ക പോ​ലീ​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു.

കേ​സി​ലെ ഒ​ന്നാം പ്ര​തി ശ്രീ​ജി​ന്‍, ര​ണ്ടാം പ്ര​തി റോ​ഷ​ന്‍ എ​ന്നി​വ​രാ​ണ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്. അ​ശ്വ​ന്ത്, സോ​ജി​ത്ത്, ബി​ശ്വാ​സ് എ​ന്നീ പ്ര​തി​ക​ളെ​യാ​ണ് പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ട്ട്യ​ന്‍ സ​ന്തോ​ഷ്, ബ്രി​ട്ടോ എ​ന്ന വി​പി​ന്‍, ജി​ത്തു എ​ന്ന ദി​തേ​ഷ്, മി​ഥു​ന്‍ എ​ന്ന മൊ​യ്തു, വി​ജി​ന്‍, ഷി​റോ​സ് എ​ന്നി​വ​രാ​ണ് കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള മ​റ്റ് പ്ര​തി​ക​ളെ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ഇ​തി​ല്‍ കേ​സി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ പൊ​ട്ട്യ​ന്‍ സ​ന്തോ​ഷാ​ണെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.ആ​ര്‍​എ​സ്എ​സ് നേ​താ​വ് എം.​പി സു​മേ​ശി​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പൊ​ട്ട്യ​ന്‍ സ​ന്തോ​ഷി​നെ ഇ​ന്ന​ലെ കോ​ട​തി പ​ത്ത് വ​ര്‍​ഷം ക​ഠി​ന ത​ട​വി​ന് ശി​ക്ഷി​ച്ച് ജ​യി​ലി​ലട​ച്ചി​രു​ന്നു.​ഇ​ന്ന​ലെ മു​ത​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന സ​ന്തോ​ഷി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ന്ന​തി​നും പോ​ലീ​സ് കോ​ട​തി​യി​ല്‍ ഇ​ന്ന് ഹർ​ജി ന​ല്‍​കും.

Related posts