ഭീമൻ പെരുമ്പാമ്പ് മുതലയെ വിഴുങ്ങുന്നതിന്റെ ചിത്രങ്ങൾ അമ്പരപ്പുണർത്തുന്നു. പ്രശസ്ത തുഴച്ചിൽക്കാരനായ മാർട്ടിൻ മുള്ളറാണ് ഈ ചിത്രങ്ങൾ പകർത്തിയത്. ക്വീൻസ്ലാൻഡിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ.
ഓസ്ട്രേലിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാമ്പായ ഒലിവ് പൈത്തണാണ് ഈ മുതലയെ വിഴുങ്ങിയത്. മുതലയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നതും വിഴുങ്ങിയതിനു ശേഷവുമുള്ള ചിത്രങ്ങളാണ് അദ്ദേഹം പകർത്തിയത്.