എ​ന്ത് വി​ധി ഇ​ത്… വ​ല്ലാ​ത്ത ച​തി​യി​ത്… വീ​ട്ടി​ൽ പോ​ക​ണ​മെ​ന്നു പ​റ​ഞ്ഞ ഭാ​ര്യ​യു​ടെ മൂ​ക്ക് ക​ടി​ച്ചു​മു​റി​ച്ചു

ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷി​ക്കാ​ൻ വീ​ട്ടി​ലേ​ക്കു പോ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച ഭാ​ര്യ​യു​ടെ മൂ​ക്ക് ക​ടി​ച്ചു​മു​റി​ച്ചു ഭ​ർ​ത്താ​വ്. ല​ക്നൗ​വി​ലെ ദേ​ഹ​ത് കോ​ട്‍​വാ​ലി​യി​ലാ​ണു സം​ഭ​വം.

ബ​നി​യാ​നി​പൂ​ർ​വ സ്വ​ദേ​ശി​നി​യാ​യ അ​നി​ത (27) ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി സ്വ​ന്തം വീ​ട്ടി​ലേ​ക്കു പോ​ക​ണ​മെ​ന്ന് ഭ​ർ​ത്താ​വ് രാ​ഹു​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ആ​വ​ശ്യം നി​ര​സി​ക്കു​ക​യും വ​ഴ​ക്കി​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നു ഭ​ർ​ത്താ​വ് ദേ​ഷ്യ​ത്തി​ല്‍ അ​നി​ത​യു​ടെ മൂ​ക്കു ക​ടി​ച്ചു​മു​റി​ച്ചു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​നി​ത ല​ക്നൗ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​മ്മി​ല്‍ വ​ഴ​ക്കു പ​തി​വാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment