13കാ​രി​യു​ടെ മു​മ്പി​ല്‍ പ​ര​സ്യ​മാ​യി സ്വ​യം​ഭോ​ഗം ചെ​യ്ത 33കാ​ര​ന് ക​ഠി​ന ത​ട​വ് വി​ധി​ച്ച് കോ​ട​തി

പ​തി​മൂ​ന്നു​കാ​രി​യു​ടെ മു​മ്പി​ല്‍ വ​ച്ച് പ​ര​സ്യ​മാ​യി സ്വ​യം​ഭോ​ഗം ചെ​യ്ത 33കാ​ര​ന് ക​ന​ത്ത ശി​ക്ഷ വി​ധി​ച്ച് കോ​ട​തി.

മൂ​ന്ന് വ​ര്‍​ഷം ക​ഠി​ന​ത​ട​വും 20000 രൂ​പ പി​ഴ​യു​മാ​ണ് പ്ര​തി​യാ​യ എ​ച്ച് റ​ഹ് മ​ത്തു​ള്ള​യ്ക്ക​യ്ക്ക് കോ​ട​തി ശി​ക്ഷ​യാ​യി വി​ധി​ച്ച​ത്.

ബം​ഗ​ളൂ​രു അ​തി​വേ​ഗ കോ​ട​തി​യു​ടെ​താ​ണ് വി​ധി. 2020ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പെ​ണ്‍​കു​ട്ടി ത​ന്റെ നാ​യ​ക്കൊ​പ്പം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഈ ​അ​തി​ക്ര​മം.

പെ​ണ്‍​കു​ട്ടി​യു​ടെ മു​മ്പി​ലെ​ത്തി​യ യു​വാ​വ് സ്വ​യം​ഭോ​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ത് ക​ണ്ട് വീ​ട്ടി​ലേ​ക്ക് തി​രി​കെ ന​ട​ന്ന പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ള്‍ പി​ന്തു​ട​രു​ക​യും ചെ​യ്തി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​ന്റെ പ​രാ​തി​യി​ല്‍ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. വി​ചാ​ര​ണ​യി​ല്‍ ഇ​ത് തെ​ളി​വാ​യി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment