​ആ​ന്‍റി ബോ​ഡി​ക​ളു​ടെ ആ​യു​സ് വ​ള​രെ കു​റ​വെന്ന് വിലയിരുത്തൽ; ഇ​ന്ത്യ​യി​ൽ മൂ​ന്ന് പേ​ർ​ക്ക് ര​ണ്ടാ​മ​തും കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ഐ​സി​എം​ആ​ർ

 

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ മൂ​ന്ന് പേ​ർ​ക്കെ​ങ്കി​ലും ര​ണ്ടാ​മ​തും കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എം​ആ​ർ). മും​ബൈ​യി​ൽ ര​ണ്ട് പേ​ർ​ക്കും അ​ഹ​മ്മ​ദാ​ബാ​ദി​ൽ ഒ​രാ​ൾ​ക്കും കോ​വി​ഡ് ഭേ​ദ​മാ​യ ശേ​ഷം വീ​ണ്ടും രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തെ​ന്നാ​ണ് ഐ​സി​എം​ആ​ർ മേ​ധാ​വി ബ​ൽ​റാം ഭാ​ർ​ഗ​വ അ​റി​യി​ച്ച​ത്.

കോ​വി​ഡ് മു​ക്ത​രാ​യ​വ​ർ​ക്ക് എ​ത്ര ദി​വ​സം ക​ഴി​ഞ്ഞാ​ൽ വീ​ണ്ടും രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട് എ​ന്ന കാ​ര്യ​ത്തി​ൽ ഗ​വേ​ഷ​ക​ർ​ക്ക് ഇ​തു​വ​രെ വ്യ​ക്ത​ത വ​രു​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് ബാ​ധി​ച്ച ഒ​രു വ്യ​ക്തി​യി​ൽ ആ​ന്‍റി ബോ​ഡി​ക​ൾ വി​ക​സി​ക്കു​ക​യും അ​ത് അ​വ​രെ വൈ​റ​സി​നെ​തി​രെ പോ​രാ​ടാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്യും. എ​ന്നാ​ൽ, ഈ ​ആ​ന്‍റി ബോ​ഡി​ക​ളു​ടെ ആ​യു​സ് വ​ള​രെ കു​റ​വാ​ണെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു​വെ​ന്നും ഐ​സി​എം​ആ​ർ മേ​ധാ​വി പ​റ​ഞ്ഞു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച്, ലോ​ക​മെ​ന്പാ​ടു​മു​ള്ള 24 ഓ​ളം പേ​ർ​ക്ക് ര​ണ്ടാ​മ​തും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment