കോ​വി​ഡ് ആ​ശ​ങ്ക​യി​ൽ പാ​ല​ക്കാ​ട്; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 40 പേർക്ക്; രോഗ ചികിത്‌സയിൽ 164 പേർ


പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഇ​ന്ന​ലെ 40 പേ​ർ​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ആ​ദ്യ​മാ​യാ​ണ് ഒ​രു ദി​വ​സം ഇ​ത്ര​യും പേ​ർ​ക്ക് കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കുന്നത്. 17 പേ​ർ ഇ​ന്ന​ലെ രോഗവിമു​ക്ത​രാ​യ​താ​യി. ഇ​പ്പോൾ 164 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ അ​ഞ്ചുപേ​ർ​ക്കും വി​ദേ​ശ​ത്തുനി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ 35 പേ​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ഉണ്ടെന്നത് ആ​ശ​ങ്ക കൂ​ട്ടു​ന്നു.​

വാ​ള​യാ​ർ അ​തി​ർ​ത്തി​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​കാ​ൻ കാ​ര​ണം സു​ര​ക്ഷാ വീ​ഴ്ച​യാ​ണെ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർത​ന്നെ പ​റ​യു​ന്നു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് വാ​ള​യാ​ർ ചെ​ക്ക് പോ​സ്റ്റ് വ​ഴി ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​റു മ​ണി​വ​രെ 1,229 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്.

ജി​ല്ല​യി​ലെ ശ്രീ​കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്രണ​ങ്ങ​ൾ തു​ട​രും. മേയ് 16ന് ​ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ തെ​ർ​മ​ൽ സ്കാ​ന​ർ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​നാ​ണ് ഇന്നലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രാ​ൾ.

ഇ​തേ തു​ട​ർ​ന്ന് വി.​കെ ശ്രീ​ക​ണ്ഠ​ൻ എം​പി, ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ, ഡി​എം​ഒ, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് തു​ട​ങ്ങി​യവരും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ക്വാ​റ​ന്‍റൈനി​ലാ​ണ്.​

രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​യാ​ലും പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും മാ​ങ്ങോ​ട് കേ​ര​ള മെ​ഡി​ക്ക​ൽ കേ​ളേ​ജി​ലും ചി​കി​ത്സ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ണ്ടെ​ന്ന് ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി പ​റ​ഞ്ഞു.

Related posts

Leave a Comment