കോ​വി​ഡ് നാ​ലാം​ത​രം​ഗം ജൂ​ണി​ല്‍ ? ഒ​ക്ടോ​ബ​ര്‍ വ​രെ നീ​ണ്ടു​പോ​കു​മെ​ന്ന് പ്ര​വ​ച​നം; ഈ ​ആ​ശ്വാ​സം താ​ല്‍​ക്കാ​ലി​ക​മോ…

രാ​ജ്യ​ത്ത് കോ​വി​ഡി​ന്റെ മൂ​ന്നാം ത​രം​ഗം ഏ​റെ​ക്കു​റെ അ​വ​സാ​നി​ച്ച​തോ​ടെ ആ​ശ്വാ​സ​ത്തി​ലാ​ണ് ജ​ന​ങ്ങ​ള്‍. കാ​ര്യ​ങ്ങ​ള്‍ എ​ല്ലാം പ​തി​യെ പ​ഴ​യ​തു​പോ​ലെ​യാ​വു​ക​യാ​ണ്.

എ​ന്നാ​ല്‍ ഈ ​ആ​ശ്വാ​സം താ​ല്‍​ക്കാ​ലി​ക​മാ​ണെ​ന്ന സൂ​ച​ന ന​ല്‍​കു​ന്ന​താ​ണ് പു​തി​യ റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​ന്ത്യ​യി​ല്‍ ജൂ​ണ്‍ മാ​സ​ത്തി​ല്‍ നാ​ലാം ത​രം​ഗ​മു​ണ്ടാ​കു​മെ​ന്ന പ്ര​വ​ച​ന​മാ​ണ് ജ​ന​ങ്ങ​ളു​ടെ മ​ന​സ്സി​ല്‍ കാ​ര്‍​മേ​ഘം പ​ര​ത്തു​ന്ന​ത്.

ഐ​ഐ​ടി കാ​ന്‍​പു​ര്‍ ത​യാ​റാ​ക്കി​യ പ​ഠ​ന റി​പ്പോ​ര്‍​ട്ടി​ലാ​ണ് ജൂ​ണ്‍ 22നു ​രാ​ജ്യ​ത്ത് അ​ടു​ത്ത കോ​വി​ഡ് ത​രം​ഗം തു​ട​ങ്ങു​മെ​ന്നും ഇ​ത് ഒ​ക്ടോ​ബ​ര്‍ 24 വ​രെ നീ​ണ്ടു​പോ​കു​മെ​ന്നും സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഓ​ഗ​സ്റ്റ് 23ന് ​പാ​ര​മ്യ​ത്തി​ലെ​ത്തു​മെ​ന്നാ​ണു പ്ര​വ​ച​നം. പൊ​തു​വേ സ്ഥി​തി രൂ​ക്ഷ​മാ​കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് വ്യ​ക്ത​മാ​യ ഉ​ത്ത​ര​മി​ല്ല.

Related posts

Leave a Comment