കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് മ​​​ര​​​ണം: ധ​​​ന​​​സ​​​ഹാ​​​യ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം; വെ​​​ബ്സൈ​​​റ്റ് സ​​​ജ്ജ​​​മാ​​​യ​​​താ​​​യി ലാ​​​ൻ​​​ഡ് റ​​​വ​​​ന്യൂ ക​​​മ്മീ​​​ഷ​​​ണ​​​ർ

 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് മ​​​രി​​​ച്ച​​​വ​​​രു​​​ടെ അ​​​ടു​​​ത്ത ബ​​​ന്ധു​​​വി​​​ന് സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യ​​ത്തി​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ വെ​​​ബ്സൈ​​​റ്റ് സ​​​ജ്ജ​​​മാ​​​യ​​​താ​​​യി ലാ​​​ൻ​​​ഡ് റ​​​വ​​​ന്യൂ ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു.

relief.kerala.gov.in എ​​​ന്നാ​​​ണ് വെ​​​ബ്സൈ​​​റ്റ് വി​​​ലാ​​​സം.

കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് മ​​​രി​​​ച്ച​​​യാ​​​ളു​​​ടെ മ​​​ര​​​ണ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, (ICMR ന​​​ൽ​​​കി​​​യ​​​ത്), Death Declaration Document (DDD), അ​​​പേ​​​ക്ഷ​​​ക​​​ന്‍റെ റേ​​​ഷ​​​ൻ കാ​​​ർ​​​ഡ്, ആ​​​ധാ​​​ർ കാ​​​ർ​​​ഡ്, ബാ​​​ങ്ക് പാ​​​സ്ബു​​​ക്ക് എ​​​ന്നി​​​വ​​​യു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ, അ​​​ന​​​ന്ത​​​രാ​​​വ​​​കാ​​​ശ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭ്യ​​​മാ​​​ണെ​​​ങ്കി​​​ൽ അ​​​തി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് എ​​​ന്നി​​​വ സ​​​ഹി​​​ത​​​മാ​​​ണ് അ​​​പേ​​​ക്ഷി​​ക്കേ​​ണ്ട​​ത്.

Related posts

Leave a Comment