കൊല്ലം: കോവിഡ് ബാധിക്കുമെന്ന് ഭയന്ന് യുവാവ് ജീവനൊടുക്കി. പുനലൂര്‍ തൊളിക്കോട്ട് സ്വദേശി വിശ്വകുമാര്‍(20) ആണ് മരിച്ചത്.
സഹോദരന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു വിശ്വകുമാര്‍. കോവിഡ് ബാധിക്കുമെന്ന് ഭയന്നാണ് ജീവനൊടുക്കുന്നതെന്ന് വിശ്വകുമാര്‍ കുമാര്‍ മൊബൈല്‍ ഫോണില്‍ കുറിപ്പെഴുതിയിരുന്നു.