കോ​വി​ഡ് ഭീ​തി ഒ​ഴി​ഞ്ഞു, ഉത്തരവ് പിൻവലിച്ചു; മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് ഇ​നി പി​ഴ​യി​ല്ല


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ക്കി​ക്കൊ​ണ്ടു​ള്ള 2022 ഏ​പ്രി​ൽ 27ലെ ​ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു. ഇ​നി മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് പി​ഴ ചു​മ​ത്തി​ല്ല.

ജ​ന​ങ്ങ​ൾ​ക്ക് ഇ​ഷ്ട​പ്ര​കാ​രം മാ​സ്ക് ധ​രി​ക്കു​ക​യോ ധ​രി​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്യാം. കോ​വി​ഡ് ഭീ​തി ഒ​ഴി​ഞ്ഞ​തോ​ടെ പ​ല​രും മാ​സ്ക് ധ​രി​ക്കാ​താ​യി.

എ​ന്നാ​ൽ, കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും ഉ​യ​ർ​ന്ന​പ്പോ​ൾ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ണെ​ന്ന് ഓ​ർ​മി​പ്പി​ച്ച് 2022 ഏ​പ്രി​ലി​ലും ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലും ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

Related posts

Leave a Comment