ഇത് മാത്രമല്ല, വേറെയും ചിലസംവങ്ങളുണ്ടായിട്ടുണ്ട്; കോ​വി​ഡ് രോ​ഗി​യു​ടെ മ​ര​ണം; ശ​ബ്ദ​സ​ന്ദേ​ശം വ്യാ​ജ​മ​ല്ലെ​ന്ന് ഡോ​ക്ട​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ

 

കൊ​ച്ചി: ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലി​രു​ന്ന രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഡോ​ക്ട​ര്‍.

കോ​വി​ഡ് രോ​ഗി​യാ​യി​രു​ന്ന സി.​കെ. ഹാ​രി​സ് മ​രി​ച്ച​ത് വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ ട്യൂ​ബ് മാ​റി​കി​ട​ന്ന​തി​നാ​ലാ​ണെ​ന്നു​ള്ള ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​റു​ടെ ശ​ബ്ദ​സ​ന്ദേ​ശം വ്യാ​ജ​മ​ല്ലെ​ന്ന് വ​നി​ത ഡോ​ക്ട​ര്‍ ന​ജ്മ പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ങ്ങ​ള്‍ ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പ​ടെ ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​ണെ​ന്നും സ​ത്യം പു​റ​ത്തു​പ​റ​ഞ്ഞ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​റെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത് നീ​തി​കേ​ടാ​ണെ​ന്നും ന​ജ്മ വ്യ​ക്ത​മാ​ക്കി.

വെ​ന്‍റി​ലേ​ഷ​ൻ ട്യൂ​ബ് ഘ​ടി​പ്പി​ക്കാ​തെ​യു​മു​ള്ള സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ചി​ല ന​ഴ്സിം​ഗ് ജീ​വ​ന​ക്കാ​ർ അ​ശ്ര​ദ്ധ​മാ​യി പെ​രു​മാ​റു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ അ​ധി​കൃ​ത​രെ അ​റി​യി​ച്ച​താ​ണ്. ര​ണ്ട് രോ​ഗി​ക​ള്‍​ക്ക് പ​രി​ച​ര​ണ​ക്കു​റ​വ് മൂ​ലം ഓ​ക്സി​ജ​ന്‍ ല​ഭി​ച്ചി​ല്ലെ​ന്നും ന​ജ്മ കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ല്‍ ഹാ​രീ​സി​ന് ന​ല്‍​കി​യ ശ്വ​സ​ന സ​ഹാ​യി​യു​ടെ ട്യൂ​ബ് ഊ​രി പോ​കു​ന്ന​ത​ല്ലെ​ന്നാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. മ​ര​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ള്‍ ക​ള​മ​ശേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment