കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് വി​വാ​ഹം! വധുവിന്റെ പിതാവിനും മണ്ഡപത്തിന്റെ മാനേജര്‍ക്കും മുട്ടന്‍പണി കൊടുത്ത് പോലീസ്; പ​ത്ത​നം​തി​ട്ട​യി​ലെ വ​ള്ളി​ക്കോ​ട്ടാ​ണ് സം​ഭ​വം

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് വി​വാ​ഹം ന​ട​ത്തി​യ​തി​ൽ വ​ധു​വി​ന്‍റെ പി​താ​വി​നെ​തി​രെ കേ​സ്.

അ​നു​വ​ദി​ച്ച​തി​ലും കൂ​ടു​ത​ലാ​ളു​ക​ൾ വി​വാ​ഹ​ത്തി​നെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

പ​ത്ത​നം​തി​ട്ട​യി​ലെ വ​ള്ളി​ക്കോ​ട്ടാ​ണ് സം​ഭ​വം. വ​ള്ളി​ക്കോ​ട്ടെ ക​ൺ​വ​ൻ​ഷ​ണൽ സെ​ന്‍റ​റി​ൽ വ​ച്ച് രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു വി​വാ​ഹം.

ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. 20 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കു​വാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്.

എ​ന്നാ​ൽ ച​ട​ങ്ങി​ൽ 75 പേ​ർ പ​ങ്കെ​ടു​ത്തു.പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

കോ​വി​ഡ് മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളു​ടെ ലം​ഘ​നം ന​ട​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

വ​ധു​വി​ന്‍റെ പി​താ​വി​നെ കൂ​ടാ​തെ മ​ണ്ഡ​പ​ത്തി​ന്‍റെ മാ​നേ​ജ​ർ​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment