ശ്വാസകോശത്തെ കോവിഡ് ഗുരുതരമായി ബാധിക്കുന്നു! പുതിയ പഠനത്തില്‍ പറയുന്നത് ഇങ്ങനെ…

ന്യൂ​​​​​യോ​​​​​ർ​​​​​ക്ക്: കോ​​​​​വി​​​​​ഡ് രോ​​​​​ഗി​​​​​ക​​​​​ളു​​​​​ടെ ശ്വാ​​​​​സ​​​​​കോ​​​​​ശ​​​​​ത്തി​​​​​ൽ വ​​​​​ൻ​​​​​തോ​​​​​തി​​​​​ലു​​​​​ള്ള വൈ​​​​​റ​​​​​സ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​താ​​​​​ണു മ​​​​​ര​​​​​ണ​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​കു​​​​​ന്ന​​​​​തെ​​​​​ന്ന് പ​​​​​ഠ​​​​​നം.

ന്യൂ​​​​​യോ​​​​​ർ​​​​​ക്ക് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി ക്രോ​​​​​സ്മാ​​​​​ൻ സ്കൂ​​​​​ൾ ഓ​​​​​ഫ് മെ​​​​​ഡി​​​​​സി​​​​​ൻ ന​​​​​ട​​​​​ത്തി​​​​​യ പ​​​​​ഠ​​​​​ന​​​​​ത്തി​​​​​ൽ, ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി കോ​​​​​വി​​​​​ഡ് രോ​​​​​ഗം ബാ​​​​​ധി​​​​​ച്ച​​​​​വ​​​​​രേ​​​​​ക്കാ​​​​​ൾ പ​​​​​ത്തി​​​​​ര​​​​​ട്ടി​​​​​യി​​​​​ല​​​​​ധി​​​​​കം വൈ​​​​​റ​​​​​സ് ബാ​​​​​ധ മ​​​​​ര​​​​​ണ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ ശ്വാ​​​​​സ​​​​​കോ​​​​​ശ​​​​​ത്തി​​​​​ലു​​​​​ണ്ടെ​​​​​ന്ന് പ​​​​​റ​​​​​യു​​​​​ന്നു.

നേ​​​​​ച്ച​​​​​ർ മൈ​​​​​ക്രോ​​​​​ബ​​​​​യോ​​​​​ള​​​​​ജി എ​​​​​ന്ന ജേ​​​​​ണ​​​​​ലി​​​​​ലാ​​​​​ണ് പ​​​​​ഠ​​​​​നം പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. കൊ​​​​​റോ​​​​​ണ വൈ​​​​​റ​​​​​സ് ബാ​​​​​ധ​​​​​യ്ക്കു ശേ​​​​​ഷം ബാ​​​​​ക്ടീ​​​​​രി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​താ​​​​​ണു മ​​​​​ര​​​​​ണ​​​​​കാ​​​​​ര​​​​​ണ​​​​​മെ​​​​​ന്ന വാ​​​​​ദ​​​​​ത്തി​​​​​നു തെ​​​​​ളി​​​​​വി​​​​​ല്ലെ​​​​​ന്നും പ​​​​ഠ​​​​ന​​​​ത്തി​​​​ൽ പ​​​​​റ​​​​​യു​​​​ന്നു.

Related posts

Leave a Comment