ത​ല​ശേ​രി​യി​ൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷം; സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സ് ആ​ക്ര​മി​ച്ചു; മ​ഹി​ളാ മോ​ർ​ച്ച നേ​താ​വി​ന്‍റെ കാ​ർ ത​ക​ർ​ത്തു

ത​ല​ശേ​രി: ത​ല​ശേ​രി മേ​ഖ​ല​യി​ൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്നു. സി​പി​എം ബ്രാ​ഞ്ച് ക​മ്മ​റ്റി ഓ​ഫീ​സി​നു നേ​രേ അ​ക്ര​മം. മ​ഹി​ളാ മോ​ർ​ച്ച നേ​താ​വി​ന്‍റെ വീ​ട്ടി​ലെ ഇ​ന്നോ​വ കാ​റും അ​ക്ര​മി​സം​ഘം ത​ക​ർ​ത്തു. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് മ​ഹി​ള മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ്മി​ത ജ​യ​മോ​ഹ​ന​ന്‍റെ വീ​ട്ടി​ലെ കാ​റ് ത​ക​ർ​ത്ത​ത്.

ര​ണ്ടാം ഗേ​റ്റി​നു​സ​മീ​പ​ത്തെ കൗ​സ്തു​ഭം വീ​ട്ടി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്മി​ത​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ന്നോ​വ കാ​റി​ന്‍റെ ഗ്ലാ​സു​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്ക​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് സ്മി​ത​യും ഭ​ർ​ത്താ​വും ഇ​റ​ങ്ങി വ​രു​മ്പോ​ഴേ​ക്കും അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പെ​ട്ടു.

സി​പി​എ​മ്മു​കാ​രാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്ന ഹ​രി​ദാ​സ്, കെ.​എ​ൽ. മോ​ഹ​ന​ൻ, ലി​ജേ​ഷ്, കെ.​അ​ജേ​ഷ്. എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പു​ന്നോ​ൽ താ​ഴെ​വ​യ​ലി​ൽ സി​പി​എം ബ്രാ​ഞ്ച് ക​മ്മ​റ്റി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ.​വി.​ബാ​ല​ൻ സ്മാ​ര​ക മ​ന്ദി​ര​ത്തി​നു നേ​രെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ക്ര​മം ന​ട​ന്ന​ത്.

ഓ​ഫീ​സി​ലെ​ത്തി​യ അ​ക്ര​മി സം​ഘം പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ ത​ക​ർ​ക്കു​ക​യും ഓ​ഫീ​സി​ലെ ഫ​ർ​ണി​ച്ച​റു​ക​ൾ പു​റ​ത്തേ​ക്ക് എ​റി​യു​ക​യും ചെ​യ​തു. വി​വ​ര​മ​റി​ഞ്ഞ് ന്യൂ ​മാ​ഹി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. സി​പി​എം നേ​താ​ക്ക​ളാ​യ എം.​വി.​ജ​യ​രാ​ജ​ൻ, അ​ര​വി​ന്ദ​ൻ, പ്ര​ജി​ത്ത് എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Related posts