കോട്ടയം: കെ.എം.മാണിയെ ഇടതു മുന്നണിയിൽ കൊണ്ടുവന്ന് സിപിഐയെ പുറത്തുചാടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. മാണിയെ ചൊല്ലിയാണ് എൽഡിഎഫിൽ ഇപ്പോൾ തർക്കം നിലനിൽക്കുന്നത്. സിപിഎം മാണിയിലൂടെ സിപിഐയെ താഴ്ത്താനാണ് ശ്രമിക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
Related posts
കാട്ടാന നിയന്ത്രണം: പ്രത്യേക പദ്ധതി തയാറാക്കി ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
തൊടുപുഴ; മുള്ളരിങ്ങാട് മേഖലയിലെ കാട്ടാന ശല്യം നിയന്ത്രിക്കാന്‍ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി പദ്ധതി തയാറാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. കാട്ടാന...കാട്ടാന ആക്രമണം; വണ്ണപ്പുറത്ത് ഹർത്താൽ’; അമറിന്റെ സംസ്കാരം നടത്തി; മേഖലയില്‍ വന്‍ പ്രതിഷേധം
തൊടുപുഴ: ഇന്നലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ സംസ്കാരം നടത്തി. മുള്ളരിങ്ങാട് അമയല്‍തൊട്ടി പാലിയത്ത് ഇബ്രാഹിമിന്റെ മകന് അമര്‍ ഇബ്രാഹിമിന്റെ (22)...അധികാരികളെ കണ്ണ് തുറക്കൂ… മുറിഞ്ഞപുഴ പഴയ പാലവും പരിസരവും വിശ്രമകേന്ദ്രമാക്കാൻ നടപടി സ്വീകരിക്കണം
വൈക്കം: എറണാകുളം-കോട്ടയം റൂട്ടിലെ ചെമ്പ് മുറിഞ്ഞപുഴയിലെ പഴയപാലവും പരിസരവും വിനോദസഞ്ചാരികൾക്കും വഴിയാത്രക്കാർക്കും വിശ്രമകേന്ദ്രമാക്കുന്നതിനു ഭൗതിക സാഹചര്യമൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാലപ്പഴക്കവും അനധികൃത...