‘തോ​ന്ന്യാ​സം എ​ഴു​തു​ന്ന​ത് നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ ക​ണ്ണ​ടി​ച്ചു​ പൊ​ട്ടി​ക്കും’; വൈറലായി സി​പി​എം നേ​താ​വി​ന്‍റെ ഭീ​ഷ​ണി

കോ​ഴി​ക്കോ​ട്: സി​പി​എം കു​ന്ന​മം​ഗ​ലം ഏ​രി​യ സെ​ക്ര​ട്ട​റി പാ​ർ​ട്ടി അ​നു​ഭാ​വി​യെ തെ​റി വി​ളി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ല്‍.

ഏ​രി​യാ സെ​ക്ര​ട്ട​റി പി. ​ഷൈ​ബു, ബാ​ല​കൃ​ഷ്‌​ണ​ൻ എ​ന്ന​യാ​ളെ തെ​റി വി​ളി​ക്കു​ന്ന വീഡി​യോ​യാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പാ​ർ​ട്ടി​യെ വി​മ​ർ​ശി​ച്ച​തി​നാ​ണ് ഏ​രി​യാ സെ​ക്ര​ട്ട​റി​യു​ടെ ഭീ​ഷ​ണി.

തോ​ന്ന്യാ​സം എ​ഴു​തു​ന്ന​ത് നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ ക​ണ്ണ​ടി​ച്ചു​പൊ​ട്ടി​ക്കു​മെ​ന്നാ​ണു മോ​ഹ​ന​നോ​ടു​ള്ള ഭീ​ഷ​ണി. പോ​സ്റ്റ് പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ അ​വി​ടെ വ​ന്ന് ഞാ​ൻ അ​ടി​ക്കും. ഞാ​നാ​രാ​ണെ​ന്ന് അ​പ്പോ​ൾ നി​ന​ക്ക​റി​യാം എ​ന്നാ​ണ് ഫോ​ണി​ൽ പ​റ​യു​ന്ന​ത്.

Related posts

Leave a Comment