ജനത്തെ തെറ്റിദ്ധരിപ്പിച്ച് വീ​ടു​കൾ കയറിയുള്ള   സി​പി​എ​മ്മി​ന്‍റെ സ​ർ​വ്വേനി​ർ​ത്ത​ണമെന്ന് യു​ഡി​എ​ഫ്

ഇ​രി​ട്ടി: സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളി​ൽ ക​യ​റി സ​ർ​വ്വേ എ​ന്ന പേ​രി​ൽ ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്ന് യു​ഡി​എ​ഫ് മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി.

സ​ർ​ക്കാ​രും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ദ​പ്പെ​ടു​ത്തു​ന്ന ഏ​ജ​ൻ​സി​ക​ളും ന​ട​ത്തു​ന്ന രീ​തി​യി​ൽ ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ന​ട​ത്തു​ന്ന സ​ർ​വ്വേ നി​ർ​ത്ത​ലാ​ക്കു​വാ​ൻ അ​ധി​കാ​രി​ക​ൾ ഇ​ട​പെ​ട​ണ​മെ​ന്ന് യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. ഒ.​ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി.​രാ​ജു ,എം.​കെ.​മു​ഹ​മ്മ​ദ്, പി.​പി.​മു​സ്ത​ഫ, കെ.​വി.​റ​ഷീ​ദ്, കെ.​കെ.​സ​ജീ​വ​ൻ, ടി.​കെ.​അ​യ്യൂ​ബ് ഹാ​ജി, എം ​കെ .കു​ഞ്ഞാ​ലി ,കെ.​എം. ഗി​രീ​ഷ് ,എ.​മു​ഹ​മ്മ​ദ് ഹാ​ജി ,കെ.​പി.​ന​മേ​ഷ്കു​മാ​ർ ,കെ.​കെ.​വ​ത്സ​ല ,ശു​ഹൈ​ൽ പൊ​യി​ല​ൻ , ന​സീ​ർ ന​ല്ലൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts