ക്രിക്കറ്റ് പ​​ന്തി​​ൽ എ​​ന്തെ​​ല്ലാം ചെ​​യ്യാം 

ക്രി​​ക്ക​​റ്റ് മ​​ത്സ​​ര​​ത്തി​​നി​​ടെ പ​​ന്തി​​ലും ബാ​​റ്റി​​ലും എ​​ന്തെ​​ല്ലാം നി​​യ​​മാ​​നു​​സൃ​​ത​​മാ​​യി ചെ​​യ്യാ​​മെ​​ന്ന് ഐ​​സി​​സി ച​​ട്ട​​ങ്ങ​​ളി​​ലു​​ണ്ട്. ബൗ​​ളിം​​ഗ് ചെ​​യ്യു​​ന്പോ​​ൾ പ​​ന്തി​​ന്‍റെ തി​​ള​​ക്കം വ​​ർ​​ധി​​പ്പി​​ക്കാ​​ൻ ഫീ​​ൽ​​ഡ​​ർ​​മാ​​ർ ഉ​​മി​​നീ​​ര്, വി​​യ​​ർ​​പ്പ് തു​​ട​​ങ്ങി​​യ​​വ പ​​ന്തി​​ൽ തേ​​ക്കു​​ക​​യും ജ​​ഴ്സി​​യി​​ലും കൈ​​യി​​ൽ ക​​രു​​തി​​യി​​രി​​ക്കു​​ന്ന ടൗ​​വ്വ​​ലി​​ലും ഉ​​ര​​യ്ക്കു​​ന്ന​​തും സ​​ർ​​വ​​സാ​​ധാ​​ര​​ണ​​മാ​​ണ്.

നി​​യ​​മാ​​നു​​സൃ​​തം 
1. തു​​ണി ഉ​​പ​​യോ​​ഗി​​ച്ച് പ​​ന്ത് മി​​നു​​സ​​പ്പെ​​ടു​​ത്താം.

2. പ​​ന്തി​​ലെ ചെ​​ളി​​യും മ​​ണ്ണും അ​​ന്പ​​യ​​റു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലും നി​​ർ​​ദേ​​ശാ​​ടി​​സ്ഥാ​​ന​​ത്തി​​ലും നീ​​ക്കം ചെ​​യ്യാം.

3. പ​​ന്ത് ന​​ന​​ഞ്ഞി​​ട്ടു​​ണ്ടെ​​ങ്കി​​ൽ അ​​ന്പ​​യ​​റു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ ഉ​​ണ​​ക്കി​​യെ​​ടു​​ക്കാം.

നി​​യ​​മാ​​നു​​സൃ​​ത​​മ​​ല്ലാ​​ത്ത​​ത്

1. പ​​ന്ത് തു​​ണി​​ ഉ​​പ​​യോ​​ഗി​​ച്ച​​ല്ലാ​​തെ ഉ​​ര​​യ്ക്കാ​​നോ തൂ​​ക്കാ​​നോ പാ​​ടി​​ല്ല. മ​​ന​​ഃപൂ​​ർ​​വം പ​​ന്തി​​ൽ കൃ​​ത്രി​​മം കാ​​ണി​​ച്ചാ​​ൽ പി​​ഴ, വി​​ല​​ക്ക് ല​​ഭി​​ക്കും.

2. പ​​ന്തി​​നു​​മേ​​ൽ ന​​ഖം, മ​​റ്റ് സാ​​ധ​​ന​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ ഉ​​പ​​യോ​​ഗി​​ച്ച് ചു​​ര​​ണ്ടാ​​ൻ പാ​​ടി​​ല്ല.

3. പ​​ന്തി​​ന്‍റെ തി​​ള​​ക്കം വ​​ർ​​ധി​​പ്പി​​ക്കാ​​ൻ സ​​ണ്‍​ക്രീം, മ​​റ്റ് ദ്ര​​വ-​​ ഖ​​ര കൃ​​ത്രി​​മ പ​​ദാ​​ർ​​ഥ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ക്കാ​​ൻ അ​​നു​​മ​​തി​​യി​​ല്ല.

Related posts