കോയമ്പത്തൂര്‍: കാമുകനുവേണ്ടി സ്വന്തം കുഞ്ഞിനെ കഴുത്തു ഞെരിച്ചുകൊന്ന യുവതിയെ കോടതി ജീവപര്യന്തം തടവിനു വിധിച്ചു. സെല്‍വപുരം അരവിന്ദ് കുമാറിന്റെ‚ ഭാര്യ ദിവ്യ (26)യ്ക്കാണ് ശിക്ഷ വിധിച്ചത്.
മകള്‍ƒ ഹരിവര്‍ഷ (നാല്)യെയാണ് ദിവ്യ കൊലപ്പെടുത്തിയത്. ജോലിക്കു പോകുംവഴി പരിചയപ്പെട്ട കാര്‍ത്തിക് എന്ന യുവാവുമായി പ്രണയത്തിലായ ദിവ്യയോട് കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചുവന്നാല്‍ വിവാഹം കഴിക്കാമെന്ന് കാര്‍ത്തിക് ഉറപ്പുനല്കിയതിനെ തുടന്ന്
2016 ജൂണ്‍ മൂന്നാംതീയതി ഹരിവര്‍ഷയെ കഴുത്തു ഞെരിണ്ണു കൊല്ലുകയായിരുന്നു ദിവ്യ കുറ്റവാളിയാണെന്നു കണ്ടെത്തിയ സെഷന്‍സ് കോടതി ജഡ്ജി കാര്‍ത്തികേയന്‍ ദിവ്യയെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയായിരുന്നു.