സുഹൃത്തുക്കൾ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു; ബില്ല് ആര് അടയ്ക്കുമെന്ന തർക്കം കൊലപാതകത്തിലേക്ക്; മകനെ അന്വേഷിച്ചെത്തിയ ബന്ധുക്കൾ കണ്ടകാഴ്ച ഞെട്ടിക്കുന്നത്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന്‍റെ ബി​ല്ലി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് 15കാ​ര​നെ സു​ഹൃ​ത്തു​ക്ക​ൾ കൊ​ല​പ്പെ​ടു​ത്തി. മ​ഹാ​രാ​ജ്ഗ്ഞ്ച് ജി​ല്ല​യി​ലെ ഘു​ഗു​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

കൊ​ല്ല​പ്പെ​ട്ട ച​ന്ദ​നും മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളും ഒ​രു ക​ട​യി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചു. തു​ട​ർ​ന്ന് ഭ​ക്ഷ​ണ​ത്തി​ന്‍റെ ബി​ല്ല് അ​ട​യ്ക്കു​ന്ന​തി​നെ ചൊ​ല്ലി ച​ന്ദ​നു​മാ​യി സു​ഹൃ​ത്തു​ക്ക​ൾ ത​ർ​ക്ക​മു​ണ്ടാ​യി.

കു​റ​ച്ച് സ​മ​യ​ത്തി​ന് ശേ​ഷം മൂ​വ​രും ചേ​ർ​ന്ന് ച​ന്ദ​നെ അ​ഹി​രൗ​ലി ഗ്രാ​മ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യും അ​വി​ടെ​വ​ച്ച് മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

ച​ന്ദ​ൻ വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യും ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തു.

പി​റ്റേ​ന്ന് രാ​വി​ലെ ഘു​ഗു​ലി പോ​ലീ​സ് ച​ന്ദ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​തി​നു പി​ന്നാ​ലെ ന​ട​ത്തി​യെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment